HomeNewsInitiativesDonationസാമ്പത്തികമായി പ്രായസമനുഭവിക്കുന്ന അമ്പത്തിയഞ്ചു കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം കൈമാറി തൊയ്‌ബ കെ. എം. സി. സി. എടയൂർ മണ്ണത്ത്പറമ്പ് കമ്മറ്റി

സാമ്പത്തികമായി പ്രായസമനുഭവിക്കുന്ന അമ്പത്തിയഞ്ചു കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം കൈമാറി തൊയ്‌ബ കെ. എം. സി. സി. എടയൂർ മണ്ണത്ത്പറമ്പ് കമ്മറ്റി

thoiba-kmcc-edayur-donation

സാമ്പത്തികമായി പ്രായസമനുഭവിക്കുന്ന അമ്പത്തിയഞ്ചു കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം കൈമാറി തൊയ്‌ബ കെ. എം. സി. സി. എടയൂർ മണ്ണത്ത്പറമ്പ് കമ്മറ്റി

എടയൂർ തൊയ്‌ബ കെ. എം. സി. സി. എടയൂർ മണ്ണത്ത്പറമ്പ് കമ്മറ്റി കോവിഡ് പ്രതിസന്ധി മൂലം സാമ്പത്തികമായി പ്രായസമനുഭവിക്കുന്ന അമ്പത്തിയഞ്ചു കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം കൈമാറി. എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന ഇബ്രാഹിം ഉത്ഘാടനം നിർവഹിച്ചു.തൊയ്‌ബ കെ. എം. സി. സി പ്രധിനിതി നാസർ പറയോടത്ത്, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി എ. പി. എ അസീസ്, വാർഡ് മുസ്‌ലിം ലീഗ് നേതാക്കളായ കെ. പി. എ. കരീം, സിദ്ധീഖ് മാസ്റ്റർ, അഷറഫ് പറമ്പിൽ, ജംഷീദ്.എം ടി, ആബിദ്. എം. സി എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!