HomeNewsMeetingകോട്ടക്കൽ നിയോജക മണ്ഡലം യു.ഡി.എഫ് നേതൃയോഗം സംഘടിപ്പിച്ചു

കോട്ടക്കൽ നിയോജക മണ്ഡലം യു.ഡി.എഫ് നേതൃയോഗം സംഘടിപ്പിച്ചു

udf-meeting-kottakkal

കോട്ടക്കൽ നിയോജക മണ്ഡലം യു.ഡി.എഫ് നേതൃയോഗം സംഘടിപ്പിച്ചു

വളാഞ്ചേരി: കോട്ടക്കൽ നിയോജക മണ്ഡലം യു.ഡി.എഫ് നേതൃയോഗം സ്ഥാനാർത്ഥി കെ കെ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂ.ഡി.എഫ് ചെയർമാൻ വി മധുസൂദനൻ അധ്യക്ഷത വഹിച്ചു. മണ്ഡലം യൂ.ഡി.എഫ്തെ രെഞ്ഞെടുപ്പ് കൺവൻഷൻ 20.ന് വൈകുന്നേരം ഏഴ് മണിക്ക് വളാഞ്ചേരി സാഗർ ഓഡിറ്റോറിയത്തിൽ ചേരും. മുസ്ലിം ലീഗ് സംസ്ഥാന പ്രസ്ഡന്റ് ഹൈദരലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി എന്നിവർ പങ്കെടുുക്കും. 19നകം പഞ്ചായത്ത് കൺവൻഷനുകളും ചേരും. യോഗത്തിൽ ബഷീർ രണ്ടത്താണി, ഉമ്മർ ഗുരുക്കൾ, പിസിഎ നൂർ, പി മൂസക്കുട്ടിഹാജി, കെഎം ഗഫൂർ, സിപി ഹംസ, ടി അബ്ദുറഹിമാൻ ഹാജി, പി.പി മുഹമ്മദ്, അഡ്വ.മുജീബ് കൊളക്കാട്, പി ഇഫ്തിഖാറുദ്ദീൻ, സി ശംസുദ്ദീൻ, കൈപ്പള്ളി അബ്ദുല്ലക്കുട്ടി, എം.ടി അസീസ്, അഷ്റഫ് അമ്പലത്തിഗൽ, ഷൗക്കത്ത് കടക്കാടൻ, വി.എ റഹ്മാൻ, സേതുമാധവൻ, സാജിദ് മങ്ങാട്ടിൽ, കെ.കെ നാസർ, എ.പി മൊയ്തീൻ കുട്ടി മാസ്റ്റർ, ശഫീഖ് മാസ്റ്റർ, സലാം വളാഞ്ചേരി, രാജൻ മാസ്റ്റർ, സിദ്ദീഖ് പരപ്പാറ, ബഷീർ പാറക്കൽ, മൊയ്തു മാസ്റ്റർ, അസീസ് കൊടിയിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!