HomeNewsPublic Awarenessപാലിയേക്കര ടോള്‍പ്ലാസയില്‍ നിരക്ക് വർധിപ്പിച്ചു

പാലിയേക്കര ടോള്‍പ്ലാസയില്‍ നിരക്ക് വർധിപ്പിച്ചു

Paliyekkara-Toll-Plaza

പാലിയേക്കര ടോള്‍പ്ലാസയില്‍ നിരക്ക് വർധിപ്പിച്ചു

തൃശൂർ :പാലിയേക്കര ടോള്‍പ്ലാസയില്‍ നിരക്ക് വർധിപ്പിച്ചു.അഞ്ച് രൂപ മുതൽ 50 രൂപ വരെ വർധനവാണ് വരുത്തിയിരിക്കുന്നത്. കാര്‍, ജീപ്പ്, വാന്‍ വിഭാഗങ്ങള്‍ക്ക് ഒരു വശത്തേക്ക് 75 രൂപയുണ്ടായിരുന്നത് 80 രൂപയാക്കി ഒന്നിലധികം യാത്രകൾക്ക് 110 രൂപയുണ്ടായിരുന്നത് 120 രൂപയാക്കിയും വർധിപ്പിച്ചു. പ്രതിമാസ യാത്രാനിരക്കില്‍ 10 രൂപ മുതല്‍ 50 രൂപയുടെ വര്‍ധനവുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!