HomeNewsInitiativesDonationദുരിതബാധിതരായ വിദ്യാർഥികൾക്കു പഠനോപകരണങ്ങൾ നൽകി വളാഞ്ചേരി ഹയർസെക്കൻഡറി, ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ.

ദുരിതബാധിതരായ വിദ്യാർഥികൾക്കു പഠനോപകരണങ്ങൾ നൽകി വളാഞ്ചേരി ഹയർസെക്കൻഡറി, ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ.

vhss-study-kit

ദുരിതബാധിതരായ വിദ്യാർഥികൾക്കു പഠനോപകരണങ്ങൾ നൽകി വളാഞ്ചേരി ഹയർസെക്കൻഡറി, ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ.

വളാഞ്ചേരി: ദുരിതബാധിതരായ വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ നൽകി വളാഞ്ചേരി ഹയർസെക്കൻഡറി, ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ. ബാഗ്, നോട്ടുപുസ്തകങ്ങൾ, പേന, പെൻസിൽ, വെള്ളക്കുപ്പികൾ, ഇൻസ്ട്രുമെന്റ് ബോക്‌സ്, ടിഫിൻ ബോക്‌സ് എന്നിവ നിലമ്പൂർ, മമ്പാട്, അരീക്കോട്, നെടുവ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് നൽകാനായി നിലമ്പൂർ ബി.ആർ.സിക്ക് കൈമാറി.
vhss-study-kit
നിലമ്പൂർ ഗവ. മോഡൽ യു.പി. സ്‌കൂൾ പ്രഥമാധ്യാപകൻ എൻ. ശ്രീധരൻ നായർ ഏറ്റുവാങ്ങി. ബി.പി.ഒ. ഇൻചാർജ് ബി.പി. ജോഷി, എൻ.സി.സി. ഓഫീസർ പി. ശിഹാബുദ്ദീൻ, സുരേഷ് പൂവാട്ടുമീത്തൽ, പി.പി. സത്യനാഥൻ, പി.കെ. ഷീജ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!