HomeNewsStrikeഒരാഴ്ച പിന്നിട്ട് ഓട്ടോ–ടാക്സി പണിമുടക്ക്

ഒരാഴ്ച പിന്നിട്ട് ഓട്ടോ–ടാക്സി പണിമുടക്ക്

auto

ഒരാഴ്ച പിന്നിട്ട് ഓട്ടോ–ടാക്സി പണിമുടക്ക്

വളാഞ്ചേരി∙ നഗരത്തിൽ ഓട്ടോ–ടാക്സി തൊഴിലാളികൾ നടത്തുന്ന പണിമുടക്ക് ഒരാഴ്ച പിന്നിട്ടു. സമരംമൂലം സാധാരണ ജനങ്ങൾ ദുരിതമനുഭവിക്കുന്നതായി പരാതി. ട്രാഫിക് റഗുലേറ്ററി കമ്മിറ്റി ഓട്ടോ പാർക്കിങ്ങിനെതിരെ ഏകപക്ഷീയമായി സ്വീകരിച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ടൗണിലെ ഓട്ടോ–ടാക്സി തൊഴിലാളികൾ സമരം തുടങ്ങിയത്.
ad
സമരത്തിന്റെ ഭാഗമായി ഇന്നലെ മോട്ടർ കോഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ പ്രതിഷേധ ധർണയും നടത്തി. നഗരത്തിൽ നാളെ പകൽ സമയ ഹർത്താലും തൊഴിലാളികൾ ആഹ്വാനം ചെയ്തിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!