HomeNewsSportsദേശീയ മീറ്റ്‌: സെലക്ഷൻ ട്രയൽ 17 മുതൽ

ദേശീയ മീറ്റ്‌: സെലക്ഷൻ ട്രയൽ 17 മുതൽ

athletics_track

ദേശീയ മീറ്റ്‌: സെലക്ഷൻ ട്രയൽ 17 മുതൽ

മലപ്പുറം: ദേശീയ മീറ്റിൽ പങ്കെടുക്കേണ്ട കായികതാരങ്ങളെ തെരഞ്ഞെടുക്കാൻ കേരള അത്‌ലറ്റിക്‌സ്‌ അസോസിയേഷൻ ജൂനിയർ അത്‌ലറ്റിക്‌സ്‌ സെലക്ഷൻ ട്രയൽ നടത്തും. 17, 18, 19 തീയതികളിൽ കലിക്കറ്റ്‌ സർവകലാശാല സ്റ്റേഡിയത്തിലാണിത്‌. 14 ജില്ലകളിൽനിന്ന്‌ 700 കായികതാരങ്ങൾ പങ്കെടുക്കും. കോവിഡ്‌ മാനദണ്ഡം പാലിച്ചാകും സെലക്ഷൻ. കായികതാരങ്ങൾ ആന്റിജെൻ പരിശോധന നടത്തണം. ഫെബ്രുവരി ആറുമുതൽ 10 വരെ ഗുവാഹത്തിയിലാണ്‌ ദേശീയ മീറ്റ്‌.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!