HomeNewsSportsFootballവി.എഫ്.എ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: സീസണ്‍ ടിക്കറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു

വി.എഫ്.എ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: സീസണ്‍ ടിക്കറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു

vfa

വി.എഫ്.എ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: സീസണ്‍ ടിക്കറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു

വളാഞ്ചേരി: വളാഞ്ചേരി ഫുട്‌ബോള്‍ അസോസിയേഷന്‍ (വി.എഫ്.എ.) സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സീസണ്‍ ടിക്കറ്റുകളുടെ വിതരണോദ്ഘാടനം മന്ത്രി ഡോ. കെ.ടി. ജലീല്‍ നിര്‍വഹിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡന്റ് ടി.എം. പദ്മകുമാര്‍ ടിക്കറ്റ് ഏറ്റുവാങ്ങി.vfa

യു. അബ്ദുള്‍ അസീസ്, എന്‍. ശംസുദ്ദീന്‍, പി. ഉമ്മര്‍, സൈതാലിക്കുട്ടി ഹാജി, കെ.പി. യൂസഫ്, പാറക്കല്‍ ബഷീര്‍, വി. സലീം, കെ.കെ. സലാം, എന്‍. ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.

No Comments

Leave A Comment