HomeNewsTrafficറോഡുപണി; കോട്ടയ്ക്കൽ-കാടാമ്പുഴ റോഡിൽ ഗതാഗതം നിരോധിച്ചു

റോഡുപണി; കോട്ടയ്ക്കൽ-കാടാമ്പുഴ റോഡിൽ ഗതാഗതം നിരോധിച്ചു

road-work

റോഡുപണി; കോട്ടയ്ക്കൽ-കാടാമ്പുഴ റോഡിൽ ഗതാഗതം നിരോധിച്ചു

മലപ്പുറം: കോട്ടയ്ക്കൽ-ആമ്പാറ-കാടാമ്പുഴ റോഡിൽ എർക്കര പാലത്തിങ്ങൽ ബസ്‌സ്റ്റോപ്പിന് സമീപം റോഡുപണി നടക്കുന്നതിനാൽ ഇതിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു.
bright-academy
കോട്ടയ്ക്കലിൽനിന്ന് അമ്പാറവഴി കാടാമ്പുഴയിലേക്ക് പോകുന്ന വാഹനങ്ങൾ ചേലക്കുത്ത് എ.സി. നിരപ്പ് – കാടാമ്പുഴ വഴി പോകണമെന്ന് മഞ്ചേരി നിരത്തുവിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!