HomeNewsEventsവളാഞ്ചേരി എം.ഇ.എസ്. കോളേജിലെ ആദ്യ പ്രീഡിഗ്രി ബാച്ചുകാരുടെ കൂട്ടായ്മയുടെ സംഗമം നടത്തി

വളാഞ്ചേരി എം.ഇ.എസ്. കോളേജിലെ ആദ്യ പ്രീഡിഗ്രി ബാച്ചുകാരുടെ കൂട്ടായ്മയുടെ സംഗമം നടത്തി

mes-reunion-pdc

വളാഞ്ചേരി എം.ഇ.എസ്. കോളേജിലെ ആദ്യ പ്രീഡിഗ്രി ബാച്ചുകാരുടെ കൂട്ടായ്മയുടെ സംഗമം നടത്തി

വളാഞ്ചേരി : എം.ഇ.എസ്. കോളേജ് ആദ്യ പ്രീഡിഗ്രി ബാച്ചുകാരുടെ കൂട്ടായ്മയായ ഒരുമയുടെ സംഗമം കുളമംഗലത്ത് നടന്നു. കോളേജിലെ പഴയകാല അധ്യാപകൻ കേശവൻ നമ്പൂതിരി ഉദ്ഘാടനംചെയ്തു. മഠത്തിൽ മോഹൻദാസ് അധ്യക്ഷതവഹിച്ചു.
mes-reunion-pdc
പി. വിജയകുമാർ, രാമകൃഷ്ണൻ, സമദ്, ജയപ്രകാശ് ആതവനാട്, കെ. വാസുണ്ണി, മോഹൻ ആതവനാട്, പി. രവീന്ദ്രൻ, ടി. മജീദ്, പി. ഓമന, സുഭദ്ര പറമ്പത്ത്, എൻ. സത്താർ, പി. അലവിക്കുട്ടി എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!