HomeNewsEventsവളാഞ്ചരി ഹയർസെക്കൻഡറി സ്കൂളിലെ എച്ച്.എസ്.എസ്. വിഭാഗം ആദ്യ ബാച്ച് സംഗമം നടന്നു

വളാഞ്ചരി ഹയർസെക്കൻഡറി സ്കൂളിലെ എച്ച്.എസ്.എസ്. വിഭാഗം ആദ്യ ബാച്ച് സംഗമം നടന്നു

reunion-+2-vhss

വളാഞ്ചരി ഹയർസെക്കൻഡറി സ്കൂളിലെ എച്ച്.എസ്.എസ്. വിഭാഗം ആദ്യ ബാച്ച് സംഗമം നടന്നു

വളാഞ്ചരി : ഹയർസെക്കൻഡറി സ്കൂളിലെ എച്ച്.എസ്.എസ്. വിഭാഗം ആദ്യബാച്ച് സംഗമം സ്കൂൾ ഹാളിൽ നടന്നു. ‘തിരികെയാ തീരത്ത്’എന്ന പേരിൽ നടന്ന സംഗമത്തിൽ അധ്യാപകരെ ആദരിക്കൽ, സഹപാഠികളുടെ പരിചയപ്പെടൽ, കലാപരിപാടികൾ എന്നിവയുണ്ടായി. പ്രിൻസിപ്പൽ എം.പി. ഫാത്തിമക്കുട്ടി, അധ്യാപകരായ സുരേഷ്, ജോയ്, ബാബു, നാരായണൻ, രാജീവ്, സുജ, ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പ്രീത, ജയശ്രീ, ഉമ്മർ, സുനിൽ, റഫീഖ്, അനൂപ് എന്നിവർ പ്രസംഗിച്ചു. കൂട്ടായ്മയിലെ 120പേരും അവരുടെ കുടുംബാംഗങ്ങളും സംഗമത്തിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!