HomeNewsReligionവൈക്കത്തൂർ മഹോൽസവം 2022; പന്തലിന്റെ കാൽനാട്ടൽ കർമ്മം നിർവ്വഹിച്ചു

വൈക്കത്തൂർ മഹോൽസവം 2022; പന്തലിന്റെ കാൽനാട്ടൽ കർമ്മം നിർവ്വഹിച്ചു

vaikathoor-fest-pole-fixing

വൈക്കത്തൂർ മഹോൽസവം 2022; പന്തലിന്റെ കാൽനാട്ടൽ കർമ്മം നിർവ്വഹിച്ചു

വളാഞ്ചേരി: മെയ് 8 മുതൽ 13 വരെ നടക്കുന്ന വൈക്കത്തൂർ മഹോൽസവത്തിന്റെ കാൽ നാട്ടൽ ചടങ്ങ് ഉത്സവത്തിന്റെ രക്ഷാധികാരിയും മുൻസെക്രട്ടറിയുമായ ആർ കെ മാസ്റ്റർ, ക്ഷേത്രം ഗുരുസ്വാമിമാരായ കെ.എം നാണു, കെ.പി താമി എന്നിവരുടെ സാന്നിദ്ധ്യത്തിൽ നിർവഹിച്ചു.
Ads
ഉൽസവ കമ്മിറ്റി ചെയർമാൻ അഡ്വ: കെ.ടി അജയൻ, സെക്രട്ടറി ശ്രീകാന്ത് കെ, ആഘോഷ കമ്മിറ്റി ഭാരവാഹികൾ ശ്രീരാമചന്ദ്രൻ ഇ.പി, രാമകൃഷ്ണൻ സി, ശ്രീദേവി ടി.എം, ജിതു ഗോപിനാഥ്, സുകുമാരൻ കെ, ബാലകൃഷ്ണൻ സി, അപ്പുണ്ണി യു, ഊരാളൻ വാസുദേവൻ എം , മുരളി എൻ, കെ.ടി രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ക്ഷേത്രം ശാന്തി കീഴ്മന രാജേഷ് എബ്രാന്തിരി പുജാകർമ്മങ്ങൾ നിർവഹിച്ചു. ക്ഷേത്രം ജീവനക്കാരും ഭക്തജനങ്ങളും ദേശവാസികളും ഭക്തി നിർഭരമായ ചടങ്ങിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!