HomeNewsPoliticsബി.ജെ.പി. കോട്ടയ്ക്കൽ മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു

ബി.ജെ.പി. കോട്ടയ്ക്കൽ മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു

bjp

ബി.ജെ.പി. കോട്ടയ്ക്കൽ മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു

കോട്ടയ്ക്കൽ : ബി.ജെ.പി. കോട്ടയ്ക്കൽ മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു. എം.കെ. ജയകുമാർ, രഞ്ജിത്ത് കാടാമ്പുഴ(ജനറൽ സെക്രട്ടറിമാർ), യു. രവീന്ദ്രൻ, വിലാസിനി കാടാമ്പുഴ, കെ. ചന്ദ്രിക, അജയ് മലയത്ത് (വൈസ് പ്രസിഡന്റുമാർ), കെ. സത്യഭാമ, സതീഷ് ആക്കപ്പറമ്പ്, വി. വിജയകൃഷ്ണൻ, ദിലീപ് പട്ടയിൽ, റെന്നി രവീന്ദ്രൻ(സെക്രട്ടറിമാർ), പി. രാഗേഷ്(സെൽ കോ-ഓർഡിനേറ്റർ), മുകുന്ദൻ(ട്രഷറർ), പി. ശ്രീജിത്ത്(യുവമോർച്ച പ്രസിഡന്റ്), പി. പ്രകാശൻ(കർഷകമോർച്ച പ്രസിഡന്റ്), വി.പി മോഹിനി(മഹിളാമോർച്ച പ്രസിഡന്റ്), പി.പി. ഉണ്ണികൃഷ്ണൻ(എസ്.സി. മോർച്ച പ്രസിഡന്റ്), എ. ഹസ്സൻ(ന്യൂനപക്ഷ മോർച്ച പ്രസിഡന്റ്), ശശി പാറയിൽ(ഒ.ബി.സി. മോർച്ച പ്രസിഡന്റ്).


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!