HomeNewsInitiativesShelterകാട്ടിപ്പരുത്തി മുള്ളൻമട സമദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് നിർമ്മിച്ച വീടിൻ്റെ താക്കോൽ കൈമാറി

കാട്ടിപ്പരുത്തി മുള്ളൻമട സമദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് നിർമ്മിച്ച വീടിൻ്റെ താക്കോൽ കൈമാറി

samad-memorial-charitable-trust-key

കാട്ടിപ്പരുത്തി മുള്ളൻമട സമദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് നിർമ്മിച്ച വീടിൻ്റെ താക്കോൽ കൈമാറി

വളാഞ്ചേരി: കാട്ടിപ്പരുത്തി മുള്ളൻമട സമദ് മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റി കൊണ്ടേരത്ത് ആബിദാ അമീറിനും കുടുംബത്തിനും വേണ്ടി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. കെ.കെ ബക്കര്‍ താക്കോല്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ വളാഞ്ചേരി നഗരസഭാ ചെയര്‍മാന്‍ അഷ്‌റഫ് അമ്പലത്തിങ്ങല്‍, വാര്‍ഡ് കൗണ്‍സിലര്‍ ഷാഹിന റസാക്ക്, അസ്ലം പാലാറ, കെ കുഞ്ഞാലന്‍ക്കുട്ടി മുസ്ലിയാര്‍, കെ.പി അബ്ദുറഹ്മാന്‍, സി.എച്ച് മമ്മൂ കുരിക്കള്‍, നൗഷാദ് കെ.കെ, ഡാനിഷ് കെ.പി, മന്‍സൂര്‍ ഹാഷിം, അബ്ദുല്‍ ജബ്ബാര്‍, നവാബ് എന്നിവര്‍ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!