HomeNewsInitiativesDonationപൂർവ്വ വിദ്യാർത്ഥിയുടെ ചികിത്സാ ചിലവിലേക്ക് ധനസഹായം കൈമാറി വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിലെ 96-99 ബികോം ബാച്ച്

പൂർവ്വ വിദ്യാർത്ഥിയുടെ ചികിത്സാ ചിലവിലേക്ക് ധനസഹായം കൈമാറി വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിലെ 96-99 ബികോം ബാച്ച്

donation-fasal-bcom

പൂർവ്വ വിദ്യാർത്ഥിയുടെ ചികിത്സാ ചിലവിലേക്ക് ധനസഹായം കൈമാറി വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിലെ 96-99 ബികോം ബാച്ച്

വളാഞ്ചേരി: വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് പൂർവ്വവിദ്യാർത്ഥി റാസിക് ന്റെ ചികിത്സാ ചെലവിലേക്കായി കോളേജിലെ 1996-99 ബികോം വിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ നിന്നും കാൽലക്ഷം രൂപ കോളേജ് പ്രിൻസിപ്പൾ പ്രൊഫ. രാജേഷ്നു ബാച്ചിന്റെ പ്രതിനിധികളായി ഹഷീo നടക്കാവിൽ ഷാഹിന എം.വി എന്നിവർ കൈമാറി. പ്രൊഫ.നിസാബ്, റാസിക്കിന്റെ സഹപാഠി റഹ്മത്തുള്ള തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!