HomeNewsGeneralഅക്ഷയ ഭാഗ്യക്കുറി; ഒന്നാംസമ്മാനം കുറ്റിപ്പുറത്ത് വിറ്റ ടിക്കറ്റിന്

അക്ഷയ ഭാഗ്യക്കുറി; ഒന്നാംസമ്മാനം കുറ്റിപ്പുറത്ത് വിറ്റ ടിക്കറ്റിന്

akshaya-lottery

അക്ഷയ ഭാഗ്യക്കുറി; ഒന്നാംസമ്മാനം കുറ്റിപ്പുറത്ത് വിറ്റ ടിക്കറ്റിന്

കുറ്റിപ്പുറം: സംസ്ഥാന സർക്കാരിന്റെ അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനത്തിന് അർഹമായത് കുറ്റിപ്പുറത്ത് വിറ്റ ടിക്കറ്റ്. 60 ലക്ഷം രൂപയാണ് സമ്മാനത്തുക. ഭാഗ്യതാര ലോട്ടറി ഏജൻസി വിറ്റ AM 699589 ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. എന്നാൽ ആരാണ് ടിക്കറ്റ് എടുത്തതെന്നു വ്യക്തമായിട്ടില്ല.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!