HomeNewsElectionകുറ്റിപ്പുറം പഞ്ചായത്ത് ഒമ്പതാം വാർഡിലെ ഇടത്പക്ഷ സ്വതന്ത്ര സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തുറന്നു

കുറ്റിപ്പുറം പഞ്ചായത്ത് ഒമ്പതാം വാർഡിലെ ഇടത്പക്ഷ സ്വതന്ത്ര സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തുറന്നു

committee-office-ldf-kuttippuram

കുറ്റിപ്പുറം പഞ്ചായത്ത് ഒമ്പതാം വാർഡിലെ ഇടത്പക്ഷ സ്വതന്ത്ര സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തുറന്നു

കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി തോണിക്കടവത്ത് ഷാനിബ ടീച്ചറുടെ തിരഞ്ഞെടുപ്പ് പ്രവർത്തങ്ങൾക്കായി പാണ്ടികശാല അബൂദാബിപ്പടിയിൽ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തുറന്നു. ഓഫീസ് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ കമ്മറ്റി അംഗം വി.ടി രവീന്ദ്രൻ, വാർഡ് കൺ‌വീനർ ടി.പി.എം സൈനുദ്ധീൻ, റിനേഷ് പി, വി.പി സൈനുദ്ധീൻ, അനിത, ഗഫൂർ എന്നിവർ പങ്കെടുതു. സ്ഥാനാർഥി ഷാനിബ ടീച്ചർ സന്നിഹിതയായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!