HomeNewsInaugurationവളാഞ്ചേരി നഗരസഭയിലെ കാരാട് ഡിവിഷനിൽ ബ്ലോക്ക് റോഡ് – ചാത്തൻകാവ് ജംഗ്ഷൻ ഡ്രൈനേജ് ഉദ്ഘാടനം ചെയ്തു

വളാഞ്ചേരി നഗരസഭയിലെ കാരാട് ഡിവിഷനിൽ ബ്ലോക്ക് റോഡ് – ചാത്തൻകാവ് ജംഗ്ഷൻ ഡ്രൈനേജ് ഉദ്ഘാടനം ചെയ്തു

karad-drainage-inauguration

വളാഞ്ചേരി നഗരസഭയിലെ കാരാട് ഡിവിഷനിൽ ബ്ലോക്ക് റോഡ് – ചാത്തൻകാവ് ജംഗ്ഷൻ ഡ്രൈനേജ് ഉദ്ഘാടനം ചെയ്തു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ കാരാട് (5) ഡി വിഷനിൽ ബ്ലോക്ക് റോഡ് – ചാത്തൻകാവ് ജംഗ്ഷനിൽ പുതുതായി നിർമ്മിച്ച ഡ്രൈനേജ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. എം.എൽ.എയുടെ 2020 – 21 വർഷത്തെ പ്രത്യേക വികസന പദ്ധതിയിൽ നിന്നും അനുവദിച്ച രണ്ട് ലക്ഷം രൂപ ഉപയോഗിച്ചാണ് ഡ്രൈനേജ് നിർമ്മിച്ചത്. ടി.കെ ആബിദലി, സി ദാവൂദ്, എം.പി ഹാരിസ്, എം.പി ഷാഹുൽ ഹമീദ്, മുജീബ് റഹ്മാൻ കല്ലിങ്ങൽ, എം ഷംസുദ്ദീൻ, എൻ ഷംസീർ ബാബു, ഉസ്മാൻ, കെ.ടി അദീദ്, ഒ.കെ മുജീബ്, എൻ. മമ്മി, തെണ്ടത്ത് സൈദലവി, ഒ.കെ നൗഷാദ്, കെ.ഷംസുദ്ദീൻ തുടങ്ങിയർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!