HomeNewsInitiativesShelterവളാഞ്ചേരീസ് കൂട്ടായ്മ നിർമ്മിക്കുന്ന രണ്ടാമത്തെ വീടിന് കട്ടില വച്ചു

വളാഞ്ചേരീസ് കൂട്ടായ്മ നിർമ്മിക്കുന്ന രണ്ടാമത്തെ വീടിന് കട്ടില വച്ചു

valancheris second home

വളാഞ്ചേരീസ് കൂട്ടായ്മ നിർമ്മിക്കുന്ന രണ്ടാമത്തെ വീടിന് കട്ടില വച്ചു

ഇരിമ്പിളിയം: വളാഞ്ചേരിയിലെ വാട്സാപ് കൂട്ടായ്മയായ വളാഞ്ചേരീസ് നിർമ്മിക്കുന്ന രണ്ടാമത്തെ വീടിന് കട്ടില വച്ചു. ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ വലിയകുന്നിലാണ് വീട് വയ്ക്കുന്നത്.വീട് നിർമ്മിക്കാൻ ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയത് ആക്റ്റ് ഓൺ എന്ന സംഘടന ആണ്. വളാഞ്ചേരിയിൽ താമസിക്കുന്ന വിധവകളായ രണ്ട് സഹോദരിമാർക്ക് വേണ്ടിയാണ് ഈ വീട്. കട്ടില വെക്കൽ കർമ്മത്തിൽ വിപിഎം സാലിഹ്, ഹബീബ് പറമ്പയിൽ, സുരേഷ് ബാബു മലയത്ത്, ഷാജഹാൻ താജ്, ബിജു (കൊണ്ട്രാക്ടർ), ഫാത്തിമ നൂറ പറമ്പയിൽ എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!