HomeNewsPublic Awarenessനിപ: മലപ്പുറം ജില്ലയിൽ കൺട്രോൾ റൂം തുറന്നു

നിപ: മലപ്പുറം ജില്ലയിൽ കൺട്രോൾ റൂം തുറന്നു

നിപ: മലപ്പുറം ജില്ലയിൽ കൺട്രോൾ റൂം തുറന്നു

മലപ്പുറം : ജില്ലയിൽ ഏതെങ്കിലും ഭാഗത്ത് വവ്വാലുകളോ പക്ഷികളോ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടാൽ അധികൃതരെ അറിയിക്കണമെന്ന് ഡി.എം.ഒ. ഡോ. കെ. സക്കീന അറിയിച്ചു. അത്യാവശ്യത്തിനുമാത്രം പുറത്തിറങ്ങണം. സമ്പർക്കം പരമാവധി ഒഴിവാക്കണം. രോഗലക്ഷണമുള്ളവർ ജില്ലാ കൺട്രോൾറൂമിൽ അറിയിക്കണം. ഫോൺ: 04832 737857, 733251, 733252, 733253.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!