HomeNewsInaugurationകരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിൽ നിർമ്മിക്കുന്ന ടോയ്‌ലെറ്റ് കോംപ്ലക്സിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു

കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിൽ നിർമ്മിക്കുന്ന ടോയ്‌ലെറ്റ് കോംപ്ലക്സിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു

toilet-complex-karekkad

കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിൽ നിർമ്മിക്കുന്ന ടോയ്‌ലെറ്റ് കോംപ്ലക്സിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു

എടയൂർ:എടയൂർ ഗ്രാമപഞ്ചായത്ത്‌ വാർഷിക പദ്ധതി 2020-21 ൽ ഉൾപ്പെടുത്തി കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിൽ നിർമ്മിക്കുന്ന ടോയ്‌ലെറ്റ് കോംപ്ലക്സിന്റെ പ്രവൃത്തി ഉദ്ഘാടനം എടയൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ രാജീവ്‌ മാസ്റ്റർ നിർവ്വഹിച്ചു. വാർഡ് മെമ്പർ പി നസീറബാനു, മാറാക്കര പഞ്ചായത്ത്‌ മെമ്പറും പി ടി എ വൈസ് പ്രസിഡന്റുമായ വി പി ഹുസൈൻ എന്ന കുഞ്ഞാപ്പു, പി ടി എ പ്രസിഡന്റ്‌ എ പി നാസർ, എം പി ടി എ പ്രസിഡന്റ്‌ കെ പി രാധിക, മാനേജ്മെന്റ് പ്രതിനിധി സി സി ഷെഫീഖ്, പി ടി എ എക്സിക്യൂട്ടീവ് മെമ്പർ ടി മജീദ്, കുറ്റിപ്പുറം ബി ആർ സി യിലെ ബി പി സി സലീം പി, ബി ആർ സി ട്രെയിനർ എസ് അച്ചുതൻ, ഹെഡ്മാസ്റ്റർ വി പി അലിഅക്ബർ, എസ് ആർ ജി കൺവീനർ കെ സുജാത, അധ്യാപകരായ വി പി ഉസ്മാൻ, പി സുരേഷ്, ടി പി സാജിത, ഇ ഉമ്മർകുട്ടി, വി പി മനാഫ്, എം അശ്വനി, വി പി അബ്ദുൽസലാം , എൻ യൂനുസ് തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!