HomeTravelകെ.എസ്‌.ആർ.ടി.സി; വിദ്യാർഥികൾക്കുള്ള കൺസെഷൻ കാർഡ്​ വിതരണം ആരംഭിച്ചു

കെ.എസ്‌.ആർ.ടി.സി; വിദ്യാർഥികൾക്കുള്ള കൺസെഷൻ കാർഡ്​ വിതരണം ആരംഭിച്ചു

ksrtc

കെ.എസ്‌.ആർ.ടി.സി; വിദ്യാർഥികൾക്കുള്ള കൺസെഷൻ കാർഡ്​ വിതരണം ആരംഭിച്ചു

പെരിന്തൽമണ്ണ: കെ.എസ്‌.ആർ.ടി.സി ബസിൽ വിദ്യാർഥികൾക്കുള്ള കൺെസൻഷൻ കാർഡിനുള്ള അപേക്ഷ ഫോം പെരിന്തൽമണ്ണ ഡിപ്പോയിൽനിന്ന് ലഭിക്കും. ആവശ്യമുള്ളവർ ഡിപ്പോയിൽ നേരിൽചെന്ന് ഫോം ൈകപ്പറ്റി പൂരിപ്പിച്ച് നൽകണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!