HomeNewsEducationActivityലോക പുസ്തക ദിനം: സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ലൈബ്രറിയിലേക്ക് പുസ്തക ശേഖരണം തുടങ്ങി

ലോക പുസ്തക ദിനം: സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ലൈബ്രറിയിലേക്ക് പുസ്തക ശേഖരണം തുടങ്ങി

scout-library-books-kalpakanchery

ലോക പുസ്തക ദിനം: സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ലൈബ്രറിയിലേക്ക് പുസ്തക ശേഖരണം തുടങ്ങി

കല്പകഞ്ചേരി: ലോക പുസ്തക ദിനത്തോടനുബന്ധിച്ച് കുറ്റിപ്പുറം ഉപജില്ല സ്കൗട്ട്സ് ആൻറ് ഗൈഡ്സ് ലൈബ്രറിയിലേക്കുള്ള രണ്ടാം ഘട്ട പുസ്തക ശേഖരണം തുടങ്ങി. സ്കൗട്ട്സ് ഗൈഡ്സ് അനുബന്ധ പുസ്തകങ്ങളും പൊതു പുസ്തകങ്ങളുമാണ് ശേഖരിക്കുന്നത്.പുസ്തക ശേഖരണ ഉദ്ഘാടനം തിരുർ ബ്ലോക്ക് പഞ്ചായത്തംഗം ടി.വി. റംഷീദ ടീച്ചർ നിർവ്വഹിച്ചു. ഉപജില്ല സ്കൗട്ട് സെക്രട്ടറി അനൂപ് വയ്യാട്ട് പുസ്തകങ്ങൾ ഏറ്റുവാങ്ങി. എം. സ്വാതി , ടി.വി. മിഷൽ, എം. ഗായത്രി എന്നിവർ പങ്കെടുത്തു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!