HomeNewsInaugurationമലപ്പുറം ബസ് സ്റ്റാനിൽ അമ്മമാർക്കായി മുലയുട്ടൽ കേന്ദ്രം പ്രവർത്തനമാരംഭിച്ചു

മലപ്പുറം ബസ് സ്റ്റാനിൽ അമ്മമാർക്കായി മുലയുട്ടൽ കേന്ദ്രം പ്രവർത്തനമാരംഭിച്ചു

breast feeding

മലപ്പുറം ബസ് സ്റ്റാനിൽ അമ്മമാർക്കായി മുലയുട്ടൽ കേന്ദ്രം പ്രവർത്തനമാരംഭിച്ചു

മലപ്പുറം ബസ് സ്റ്റാന്‍ഡില്‍ നഗരസഭ തുടങ്ങിയ ‘താലോലം’ മുലയൂട്ടല്‍ കേന്ദ്രം നഗരസഭാ ചെയര്‍പേഴ്സന്‍ സിഎച്ച് ജമീല ഉദ്ഘാടനം ചെയ്തു. അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമുള്ള വിശ്രമ മുറിയായാണ് കേന്ദ്രം നിര്‍മിച്ചിരിക്കുന്നത്. ‘ എന്റെ ഹോട്ടലിനോട്’ ചേര്‍ന്നാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഒരു ലക്ഷം രൂപ ചെലവിലാണ് കേന്ദ്രം തുടങ്ങിയത്. കസേര, ശുദ്ധജലം തുടങ്ങിയവയും കേന്ദ്രത്തിലുണ്ടാവും.
thalolam


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!