HomeNewsMeetingFelicitationപുലാമന്തോളിൽ കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്ന ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർക്ക് സ്വീകരണം നൽകി

പുലാമന്തോളിൽ കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്ന ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർക്ക് സ്വീകരണം നൽകി

join-congress-pulamanthole

പുലാമന്തോളിൽ കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്ന ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർക്ക് സ്വീകരണം നൽകി

പു​ലാ​മ​ന്തോ​ൾ: ബി​ജെ​പി ബ​ന്ധ​മു​പേ​ക്ഷി​ച്ച് കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്ന​വ​ർ​ക്ക് യു​ഡി​എ​ഫ് കി​ഴ​ക്കേ​ക്ക​ര ബൂ​ത്ത് കു​ടും​ബ​യോ​ഗ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. പാ​ലൂ​ർ കി​ഴ​ക്കേ​ക്ക​ര മൂ​ച്ചി​ക്കൂ​ട്ട​ത്തി​ൽ കൃ​ഷ്ണ​ൻ എ​ന്ന ത​ങ്ക​പ്പ​ൻ, സു​ന്ദ​ര​ൻ എ​ന്നി​വ​രും അ​വ​രു​ടെ കു​ടും​ബ​വു​മാ​ണ് കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്ന​ത്. എം.​കെ. രാ​ഘ​വ​ൻ എം​പി ത്രി​വ​ർ​ണ ഷാ​ള​ണി​യി​ച്ച് ഇ​വ​രെ സ്വീ​ക​രി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ മ​തേ​ത​ര മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സി​നെ ക​ഴി​യൂ​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
join-congress-pulamanthole
ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ കോ​ണ്‍​ഗ്ര​സി​ലേ​ക്കു​ള്ള വ​ര​വ് ശു​ഭ​സൂ​ച​ന​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ന​ടു​ത്തൊ​ടി ഹം​സു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി വി. ​ബാ​ബു​രാ​ജ്, ഡി​സി​സി സെ​ക്ര​ട്ട​റി സ​മ​ദ് മ​ങ്ക​ട, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം.​എം. സ​ക്കീ​ർ ഹു​സൈ​ൻ, ഷി​ബു, പാ​ലൂ​ർ ഉ​ണ്ണി​ക്കൃ​ഷ്ണ​പ​ണി​ക്ക​ർ, എം.​സി. അ​ബു ഹാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!