HomeNewsReligionപകരനെല്ലൂർ രുധിരമഹാകാളൻ ക്ഷേത്രത്തിൽ താംബൂലപ്രശ്നം നടത്തി

പകരനെല്ലൂർ രുധിരമഹാകാളൻ ക്ഷേത്രത്തിൽ താംബൂലപ്രശ്നം നടത്തി

pakaranellur-rudramahakalan-temple

പകരനെല്ലൂർ രുധിരമഹാകാളൻ ക്ഷേത്രത്തിൽ താംബൂലപ്രശ്നം നടത്തി

കുറ്റിപ്പുറം : പകരനെല്ലൂർ രുധിരമഹാകാളൻ ക്ഷേത്രത്തിലെ ഭഗവതീക്ഷേത്രം പുനരുദ്ധാരണത്തിന്റെ ഭാഗമായി താംബൂലപ്രശ്നം നടത്തി. ഡോ. കൊളത്തൂർ പുരുഷോത്തമൻ നായർ, പി.വി. ശശിധരൻ പെരിന്തൽമണ്ണ എന്നിവർ പ്രശ്നചിന്ത നടത്തി. ട്രസ്റ്റി സി. ചന്ദ്രശേഖരൻ, മേൽശാന്തി പടിഞ്ഞാറേ മഠം വിശ്വംഭരൻ എമ്പ്രാന്തിരി, ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!