HomeNewsDevelopmentsവെട്ടിച്ചിറ-കാടാമ്പുഴ-കൂട്ടിലങ്ങാടി റോഡ് റബറൈസ് ചെയ്യാൻ ടെൻഡറായി

വെട്ടിച്ചിറ-കാടാമ്പുഴ-കൂട്ടിലങ്ങാടി റോഡ് റബറൈസ് ചെയ്യാൻ ടെൻഡറായി

vettichira-koottilangadi-road

വെട്ടിച്ചിറ-കാടാമ്പുഴ-കൂട്ടിലങ്ങാടി റോഡ് റബറൈസ് ചെയ്യാൻ ടെൻഡറായി

വെട്ടിച്ചിറ-കാടാമ്പുഴ-കൂട്ടിലങ്ങാടി റോഡ് റബറൈസ് ചെയ്ത് നവീകരിക്കുന്നതിന് ടെൻഡറായതായി ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. അറിയിച്ചു.
vettichira-koottilangadi-road
കാടാമ്പുഴ, കരേക്കാട് മേഖലയിലുള്ളവർ ആശുപത്രിയിൽപ്പോകാനും വിവിധ ആവശ്യങ്ങൾക്കും പെരിന്തൽമണ്ണയെയാണ് ആശ്രയിക്കുന്നത്. ഈ റോഡിന്റെ പണി പൂർത്തിയാകുന്നതോടെ യാത്ര എളുപ്പമാകും. നിരവധി ബസുകൾ ഇപ്പോൾത്തന്നെ ഇതുവഴി ഓടുന്നുണ്ട്.
പൊതുമരാമത്തുവകുപ്പ് മൂന്നുകോടി രൂപയാണ് അനുവദിച്ചത്. വകുപ്പുമന്ത്രിക്കും എക്സിക്യുട്ടീവ് എൻജിനീയർക്കും റോഡിന്റെ പ്രാധാന്യത്തെക്കുറിച്ച് എം.എൽ.എ. കത്തെഴുതുകയും ഇടപെടുകയും ചെയ്തതിനെത്തുടർന്നാണ് നടപടിക്രമങ്ങൾ വേഗത്തിലായത്.
Summary: tender issued for rubberizing of vettichira koottilangadi road


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!