HomeNewsJobഎം.എസ്.പി. ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ അധ്യാപക ഒഴിവ്

എം.എസ്.പി. ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ അധ്യാപക ഒഴിവ്

job-opportunity

എം.എസ്.പി. ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ അധ്യാപക ഒഴിവ്

മലപ്പുറം : എം.എസ്.പി. ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ പ്രൈമറി വിഭാഗത്തിൽ സോഷ്യൽ സയൻസ്, ഇംഗ്ലീഷ് വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുമായി വെള്ളിയാഴ്ച രാവിലെ 10 -ന് അഭിമുഖത്തിനെത്തണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!