toppers Archives - Valanchery Online

തുല്യതാ പരീക്ഷാ വിജയികളെ ആദരിച്ചു കുറ്റിപ്പുറം പഞ്ചായത്ത്
കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ പത്താം തരം ഹയർ സെക്കന്ററി തുല്യതാ പഠിതാക്കളുടെ റീഫണ്ട് വിതരണവും +2പരീക്ഷ യിൽ ഏറ്റവും കൂടുതൽ മാർക്ക്‌ വാങ്ങി വിജയിച്ച ചന്ദ്രാവതിക്ക് ഉപഹാരവും, പഠനാ ലിഖ്നാ അഭിയാൻ വളണ്ടറി ടീച്ചർ മാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. വൈസ്. പ്രസിഡന്റ്‌ സിദ്ദിഖ് പരപ്പാര അധ്യക്ഷത വഹിച്ച ചടങ്ങ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഫസീന അഹമ്മദ്‌ കുട്ടി ഉത്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ റിജിത ഷലീജ്, റമീന, ജയകുമാർ. വാർഡ് ജനപ്രതിനിധികൾ, സാക്ഷരതാ പ്രവർത്തകർ, പഠിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

The post തുല്യതാ പരീക്ഷാ വിജയികളെ ആദരിച്ചു കുറ്റിപ്പുറം പഞ്ചായത്ത് appeared first on Valanchery Online.

പത്താം ക്ലാസ് പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ ഡൽഹി ഇന്റർനാഷണൽ സ്‌കൂളിലെ വിദ്യാർഥികളെ അനുമോദിച്ചു
എടയൂർ: സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ വളാഞ്ചേരി ഡൽഹി ഇന്റർനാഷണൽ സ്‌കൂളിലെ വിദ്യാർഥികളെ അനുമോദിച്ചു. എടയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം അനുമോദനചടങ്ങ് ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് ഉപഹാരങ്ങളും നൽകി.

The post പത്താം ക്ലാസ് പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ ഡൽഹി ഇന്റർനാഷണൽ സ്‌കൂളിലെ വിദ്യാർഥികളെ അനുമോദിച്ചു appeared first on Valanchery Online.

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു മുസ്‌ലിം യൂത്ത് ലീഗ് വട്ടപ്പാറ അടി യൂണിറ്റ്
വളാഞ്ചേരി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടി നാടിനഭിമാനമായ വിദ്യാർഥികൾക്ക് മുസ്‌ലിം യൂത്ത് ലീഗ് വട്ടപ്പാറ അടി യൂണിറ്റിന്റെ നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു .ഡിവിഷൻ കൗൺസിലർ ആബിദ മൻസൂറിന്റെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ യൂത്ത് ലീഗ് ഭാരവാഹികളായ ഷബീർ വി.പി, ഫൈറൂസ്, ഇർഷാദ് വി.പി, ഷഫീഖ്, സാലിഹ് ടി പി, അൻഫാസ്‌ ടി പി, നിയാസ് എൻ, അഷ്‌കർ ടി പി, അഫ്‌നാസ് ടി പി തുടങ്ങിയവർ സംബന്ധിച്ചു.

The post എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു മുസ്‌ലിം യൂത്ത് ലീഗ് വട്ടപ്പാറ അടി യൂണിറ്റ് appeared first on Valanchery Online.

പത്താം ക്ലാസിൽ ഉയർന്ന വിജയം സ്വന്തമാക്കിയ വിദ്യാർത്ഥികളെ ആദരിച്ച് പുക്കാട്ടിരി കൗക്കബുൽ ഇസ്ലാം മദ്രസ
എടയൂർ: പുക്കാട്ടിരി കൗക്കബുൽ ഇസ്ലാം മദ്രസയിൽ നിന്ന് മദ്രസ പഠനതോടപ്പം പത്താം ക്ലാസ് പരിക്ഷയിൽ വിജയിച്ച കുട്ടികളെ മദ്രസ മാനേജ് മെന്റ് കമ്മിറ്റിയും സ്റ്റാഫ് കൗൺസിലും ചേർന്ന് ആദരിച്ചു. പുക്കാട്ടിരി മഹല്ല് പ്രസിണ്ടന്റ്റ് കലമ്പൻ എന്തി ബാപ്പുട്ടി ഹാജി ഉപഹാര സമർപണത്തിന്റെ ഉൽഘാടനം നിർവഹിച്ചു. ചടങ്ങിൽ സദർ മുഹല്ലിം  കുഞ്ഞിപ്പ ഉസ്ദാത്, സെക്രട്ടറി തയ്യിൽ ഗഫുർ, വൈസ് പ്രസിഡന്റ് വിപി വാപ്പു ചോലയിൽ, ജോയിൻ്റ് സെക്രട്ടറിമാരായ എൻ.ടി മുജീബ്, കെ.പി സൈതലവി എന്നിവർ പകെടുത്തു.

The post പത്താം ക്ലാസിൽ ഉയർന്ന വിജയം സ്വന്തമാക്കിയ വിദ്യാർത്ഥികളെ ആദരിച്ച് പുക്കാട്ടിരി കൗക്കബുൽ ഇസ്ലാം മദ്രസ appeared first on Valanchery Online.

പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി കൗൺസിലർ സദാനന്ദൻ
വളാഞ്ചേരി: വളാഞ്ചരി നഗരസഭയിലെ ഡിവിഷൻ 31ൽ നിന്നുള്ള 2020-21ലെ പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിലും എ+നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും ഡിവിഷൻ കൗൺസിലർ സദാനന്ദൻ കോട്ടീരി യുടെ നേതൃത്വത്തിൽ സ്നേഹോപഹാരം കൈമാറി.

ചടങ്ങിൽ നഗരസഭ മുൻ അധ്യക്ഷ എം ഷാഹിന ടീച്ചർ, ആർ ആർ ടി വളണ്ടിയർമാരായ എ.കെ ജയപ്രകാശ്, വി.പി മുഹമ്മദ് ഷബീർ, അഷറഫ് പി തുടങ്ങിയവർ പങ്കെടുത്തു

The post പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി കൗൺസിലർ സദാനന്ദൻ appeared first on Valanchery Online.

എസ്.എസ്.എൽ.സി, പ്ല‌സ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു കളരിക്കൽ നവകലാ സമിതി ആർട്‌സ് & സ്പോർട്സ്
ഇരിമ്പിളിയം:കളരിക്കൽ നവകലാ സമിതി ആർട്‌സ് & സ്പോർട്സ് ക്ലബ്ബിന്റെ ഭാഗമായി 2019-2020 വർഷത്തെ എസ്.എസ്.എസ്.സി, പ്ല‌സ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെയും എൽ.എസ്.എസ്, യു.എസ്.എസ് , എൻ.എം.എം.എസ് സ്കോളർഷിപ്പ് നേടിയവരെയും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് അവരവരുടെ വീടുകളിൽ ചെന്ന് ഉപഹാരങ്ങൾ നൽകി ആദരിച്ചു.

എ.പി നാരായണൻ മാസ്റ്റർ, ഡോ. നൗഫൽ റഹ്‌മാൻ, ഷഹനാസ് മാസ്റ്റർ പി.ടി, സുജീഷ്‌ കെ, മഹേഷ് പി.പി, അക്ഷയ് പി, രമേഷ് ടി, അംജദ് പി.എം, സിദ്ധീഖ്, ഗോകുൽ എം.വി, അനുവിന്ദ് പി, ഹരീഷ് കുമാർ പി, ആഷിഖ് പി എന്നിവർ ഉപഹാരങ്ങൾ നൽകി.

The post എസ്.എസ്.എൽ.സി, പ്ല‌സ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു കളരിക്കൽ നവകലാ സമിതി ആർട്‌സ് & സ്പോർട്സ് appeared first on Valanchery Online.

വിവിധ പരീക്ഷകളിൽ ഉന്നത വിജയം ലഭിച്ച വിദ്യാർത്ഥികളെ ഐ.എസ്.എം വൈരങ്കോട്- അല്ലൂർ യൂണിറ്റ് ആദരിച്ചു
തിരുന്നാവായ: വിവിധ പരീക്ഷകളിൽ ഉന്നത വിജയം ലഭിച്ച വിദ്യാർത്ഥികളെ ഐ എസ് എം വൈരങ്കോട്- അല്ലൂർ  യൂണിറ്റ് ആദരിച്ചു. പ്ലസ് ടു പരീക്ഷയിൽ    എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിവേക് വർമ്മക്ക് ഉപഹാരം നൽകി ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് ടി.വി. ജലീൽ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ഷംസുദ്ധീൻ ആയപ്പള്ളി, എ. അബ്ദുൽ കരീം, കെ റഹീം, മിഷൽ തൊട്ടി വളപ്പിൽ എന്നിവർ പങ്കെടുത്തു.

The post വിവിധ പരീക്ഷകളിൽ ഉന്നത വിജയം ലഭിച്ച വിദ്യാർത്ഥികളെ ഐ.എസ്.എം വൈരങ്കോട്- അല്ലൂർ  യൂണിറ്റ് ആദരിച്ചു appeared first on Valanchery Online.

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു എസ്.കെ.എസ്.എസ്.എഫ് കോട്ടപ്പുറം മഹല്ല് യൂണിറ്റ്
വളാഞ്ചേരി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കോട്ടപ്പുറം മഹല്ലിലെ വിദ്യാർത്ഥികളെ അനുമോദിച്ചു എസ്.കെ.എസ്.എസ്.എഫ്  കോട്ടപ്പുറം മഹല്ല് യൂണിറ്റ്. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ പതിനൊന്നു വിദ്യാർത്ഥികളെയും പ്ലസ് ടു വിൽ ഉന്നത വിജയം നേടിയ രണ്ടു വിദ്യാര്ഥികളെയുമാണ് അനുമോദിച്ചത്. കോട്ടപ്പുറം എസ്.വൈ.എസ് സെക്രട്ടറി ബഷീർ മുസ്‌ലിയാർ, എസ്.കെ.എസ്.എസ്.എഫ് യുണിറ്റ് പ്രസിഡണ്ട്‌  അബ്ദുൽ ഫത്താഹ് ഹുദവി, സെക്രട്ടറി റിയാസ് .കെ, ഇർഷാദ്.കെ, സൽമാൻ .കെ, മുബഷിർ എന്നിവർ നേതൃത്വം നൽകി

The post എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു എസ്.കെ.എസ്.എസ്.എഫ്  കോട്ടപ്പുറം മഹല്ല് യൂണിറ്റ് appeared first on Valanchery Online.

പെരിന്തൽമണ്ണ മണ്ഡലത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരെ ആദരിച്ചു
പെരിന്തൽമണ്ണ : ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്  നേടി ഉന്നത വിജയം കരസ്ഥമാക്കിയ, പെരിന്തൽമണ്ണ നിയോജകമണ്ഡലത്തിലെ മുഴുവൻ വിദ്യാർത്ഥികൾ സ്നേഹോപഹാരം നൽകി മഞ്ഞളാംകുഴി അലി എം.എൽ.എ.

കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ ആയിഷ കോംപ്ലക്സിൽ നടന്ന ചടങ്ങിൽ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലെയും വിവിധ സ്‌കൂളുകളിൽ നിന്നും നൂറുകണക്കിന് വിദ്യാർത്ഥികളാണ് ചടങ്ങിൽ എത്തി ആദരവ് ഏറ്റു വാങ്ങിയത്. ചടങ്ങിനോടനുബന്ധിച്ചു മണ്ഡലം എം.എസ്.എഫ് ൻറെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചിരുന്നു. ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രതിനിധികളും സംബന്ധിച്ചു.

The post പെരിന്തൽമണ്ണ മണ്ഡലത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരെ ആദരിച്ചു appeared first on Valanchery Online.