HomeNewsEducationഎസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു എസ്.കെ.എസ്.എസ്.എഫ് കോട്ടപ്പുറം മഹല്ല് യൂണിറ്റ്

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു എസ്.കെ.എസ്.എസ്.എഫ് കോട്ടപ്പുറം മഹല്ല് യൂണിറ്റ്

skssf-kottappuram-exam

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു എസ്.കെ.എസ്.എസ്.എഫ് കോട്ടപ്പുറം മഹല്ല് യൂണിറ്റ്

വളാഞ്ചേരി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കോട്ടപ്പുറം മഹല്ലിലെ വിദ്യാർത്ഥികളെ അനുമോദിച്ചു എസ്.കെ.എസ്.എസ്.എഫ് കോട്ടപ്പുറം മഹല്ല് യൂണിറ്റ്. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ പതിനൊന്നു വിദ്യാർത്ഥികളെയും പ്ലസ് ടു വിൽ ഉന്നത വിജയം നേടിയ രണ്ടു വിദ്യാര്ഥികളെയുമാണ് അനുമോദിച്ചത്. കോട്ടപ്പുറം എസ്.വൈ.എസ് സെക്രട്ടറി ബഷീർ മുസ്‌ലിയാർ, എസ്.കെ.എസ്.എസ്.എഫ് യുണിറ്റ് പ്രസിഡണ്ട്‌ അബ്ദുൽ ഫത്താഹ് ഹുദവി, സെക്രട്ടറി റിയാസ് .കെ, ഇർഷാദ്.കെ, സൽമാൻ .കെ, മുബഷിർ എന്നിവർ നേതൃത്വം നൽകി


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!