പെരിന്തല്‍മണ്ണ: തമിഴ് ഹിറ്റ് സിനിമ ‘കബാലി’ തുടര്‍ച്ചയായി 14 ദിവസം ഒരു തിയറ്ററില്‍ ഓടിച്ചപ്പോള്‍ നാല് പേര്‍ക്ക് മാത്രമായി ആറ് തവണ പ്രദര്‍ശനം നടത്തിയതായി രേഖ.
യുവ സംവിധായകൻ സഹീർ സാം സക്കറിയയുടെ രണ്ടാമത്തെ ഹൃസ്വചിത്രമായ ‘ഹൌ ടു മേക്ക് എ കൈറ്റ്’ (How to make a Kite?) പ്രമേയം കൊണ്ട് ശ്രദ്ധേയമായി.