HomePosts Tagged "president" (Page 4)

president Tag

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ നൂറ്റി ഇരുപത്തിനാലാം ജന്മദിനമായ 2013 നവംബർ 14 രാജ്യം ശിശുദിനമായി ആചരിക്കുന്നു.

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി രണ്ടത്താണി ഡിവിഷനില്‍ നിന്നുള്ള കെ.പി. വഹീദ (മുസ്‌ലിം ലീഗ്)യെ തിരഞ്ഞെടുത്തു.

15-ാം വാര്‍ഡില്‍നിന്ന് വിജയിച്ച മുസ്‌ലിം ലീഗിലെ കെ.എം. കുമാരിയെ കുറ്റിപ്പുറം പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. ഐകകണ്‌ഠ്യേനയായിരുന്നു തിരഞ്ഞെടുപ്പ്.

വളാഞ്ചേരിയിൽ ചിത്ര സാരി ഡിസൈനിങ്ങ് പരിശീലന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു.

കൊളമംഗലം എ.എം.എല്‍.പി. സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വളാഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. അബ്ദുള്‍ ഗഫൂര്‍ നിര്‍വഹിച്ചു.

Don`t copy text!