local body Archives - Valanchery Online

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് അവഗണന; യു.ഡി.എഫ് ജനപ്രതിനിധികളുടെ കുത്തിയിരിപ്പ് സമരം ഇന്ന്
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് സർക്കാർ കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ജനപ്രതിനിധികൾ ഇന്ന് രാവിലെ പത്ത് മുതൽ പതിനൊന്ന് വരെ കുത്തിയിരിപ്പ് സമരം നടത്തും. യു.ഡി.എഫ് ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സമരമുണ്ടായിരിക്കും. പദ്ധതി വിഹിതത്തിലെ ആദ്യ ഗഡു ഏപ്രിൽ എട്ടിനും കഴിഞ്ഞ വർഷം ആഗസ്റ്റിൽ ലഭിക്കേണ്ട രണ്ടാം ഗഡു ഒക്ടോബർ 12നുമാണ് ലഭിച്ചത്. ഡിസംബറിൽ ലഭിക്കേണ്ട മൂന്നാം ഗഡു മൂന്ന് ഗഡുക്കളായി നൽകാൻ തീരുമാനിച്ചു. ഇതിന്റെ ആദ്യ ഗഡു മാർച്ച് 18നും രണ്ടാം ഭാഗം 27നുമാണ് ട്രഷറിയിലെത്തിയത്. മൂന്നാം ഭാഗം ഇതുവരെ നൽകിയിട്ടില്ല. വൈകിയാണ് പണം നൽകിയതെങ്കിലും 31ന് മുമ്പ് അത് ചെലവഴിച്ചില്ലെങ്കിൽ സഞ്ചിതനിധിയിലേക്ക് മടക്കി നൽകണമെന്നും ഉത്തരവിറക്കിയിട്ടുണ്ട്. അധികാര വികേന്ദ്രീകരണത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ അട്ടിമറിച്ച് സർക്കാർ തീരുമാനങ്ങൾ നടപ്പാക്കാനുള്ള ഏജൻസി മാത്രമായി തദ്ദേശ സ്ഥാപനങ്ങളെ മാറ്റിയിരിക്കുകയാണെന്ന് യു.ഡി.എഫ് ആരോപിച്ചു.

The post തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് അവഗണന; യു.ഡി.എഫ് ജനപ്രതിനിധികളുടെ കുത്തിയിരിപ്പ് സമരം ഇന്ന് appeared first on Valanchery Online.

വളാഞ്ചേരി നഗരസഭക്ക് ശുചിത്വ മിഷന്റെ അംഗീകാരം
വളാഞ്ചേരി :സ്വച്ഛത ഹി സേവ, ദോ രംഗ്, ലോക കൈ കഴുകൽ ദിനം തുടങ്ങിയ പ്രത്യേക വിവര വിജ്ഞാന വ്യാപന ക്യാമ്പയിനുകളുമായി ബന്ധപ്പെടുത്തി 2022 സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ കേരളത്തിലെ നഗരസഭകളിൽ നടത്തിയ പ്രവർത്തനങ്ങൾക്ക്  ശുചിത്വ മിഷൻ, മലപ്പുറം മികച്ച നഗരസഭയായി തിരഞ്ഞെടുക്കപ്പെട്ട വളാഞ്ചേരി നഗരസഭക്കുള്ള ഉപഹാരം ജില്ലാ കലക്ടറിൽ നിന്നും നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഏറ്റുവാങ്ങി.  തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി  എം.ബി രാജേഷ്, മലപ്പറം നഗരസഭ ചെയർമാൻ മുജീബ് കാടേരി, നഗരസഭ സെക്രട്ടറി ഷെമീർ മുഹമ്മദ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

The post വളാഞ്ചേരി നഗരസഭക്ക് ശുചിത്വ മിഷന്റെ അംഗീകാരം appeared first on Valanchery Online.

തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച സഹപ്രവർത്തകനെ അനുമോദിച്ച് ന്യൂസ്‌ പേപ്പർ ഏജെന്റ്സ് അസോസിയേഷൻ വളാഞ്ചേരി ഏരിയ കമ്മറ്റി
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിലെ വാർഡ് 16 ആലിൻകൂട്ടത്തിൽ നിന്നും വിജയിച്ചു മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ട ന്യൂസ്‌ പേപ്പർ ഏജെന്റ്സ് അസോസിയേഷൻ (NPAA) മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും വളാഞ്ചേരി ഏരിയ കമ്മിറ്റി അംഗവും പുറമണ്ണൂർ ഏജന്റുമായ കെ മുഹമ്മദ്‌ അലി കോട്ടപ്പുറത്തിനു ന്യൂസ്‌ പേപ്പർ ഏജെന്റ്സ് അസോസിയേഷൻ വളാഞ്ചേരി ഏരിയ അനുമോദിച്ചു. വളാഞ്ചേരി ഏരിയ പ്രസിഡന്റ്‌ ജബ്ബാർ പാണ്ടികശാല സ്‌നോഹോപഹാരം നൽകി. ഏരിയ ജനറൽ സെക്രട്ടറി ലുക്മാൻ പൂക്കാട്ടിരി, സെക്രട്ടറിയും വലിയകുന്നു മേഖല കൺവീനറുമായ സിദ്ധീഖ് മങ്കേരി എന്നിവർ സംബന്ധിച്ചു.

The post തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച സഹപ്രവർത്തകനെ അനുമോദിച്ച് ന്യൂസ്‌ പേപ്പർ ഏജെന്റ്സ് അസോസിയേഷൻ വളാഞ്ചേരി ഏരിയ കമ്മറ്റി appeared first on Valanchery Online.

തദ്ദേശസ്ഥാപനങ്ങൾ: സ്ഥിരംസമിതി തിരഞ്ഞെടുപ്പ് ഏഴുമുതൽ
മലപ്പുറം: തദ്ദേശസ്ഥാപനങ്ങളിലെ സ്ഥിരംസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ്. 7, 8, 11, 12 തീയതികളിൽ നടക്കും. ഓരോ തദ്ദേശസ്ഥാപനത്തിലും സൗകര്യപ്രദമായ തീയതിയിൽ വരണാധികാരിയുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പിന് അഞ്ചുദിവസം മുമ്പെങ്കിലും അംഗങ്ങൾക്ക് നോട്ടീസ് നൽകും.

ഗ്രാമപ്പഞ്ചായത്തിൽ ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യ- വിദ്യാഭ്യാസം എന്നിങ്ങനെ നാല് സ്ഥിരം സമിതികളാണുള്ളത്. ജില്ലാപഞ്ചായത്തിൽ ഇവയ്ക്ക് പുറമെ പൊതുമരാമത്ത് സ്ഥിരംസമിതി കൂടിയുണ്ട്. നഗരസഭകളിൽ ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യം, മരാമത്ത്, വിദ്യാഭ്യാസ -കലാ കായികം എന്നിങ്ങനെ ആറ് സ്ഥിരംസമിതികളുണ്ട്. കോർപ്പറേഷനുകളിൽ ഇവയ്ക്കുപുറമെ നഗരാസൂത്രണം, നികുതി അപ്പീൽ എന്നിവയടക്കം എട്ടു സമിതികളാണുള്ളത്.

അധ്യക്ഷ, ഉപാധ്യക്ഷർ ഒഴികെ എല്ലാ അംഗങ്ങളും ഏതെങ്കിലുമൊരു സ്ഥിരംസമിതിയിൽ അംഗമായിരിക്കും. ഒന്നിൽക്കൂടുതൽ സമിതികളിൽ അംഗത്വമുണ്ടാവുകയുമില്ല. ധനകാര്യസമിതിയുടെ അധ്യക്ഷൻ വൈസ് പ്രസിഡന്റ് ആയതിനാൽ ഈ സമിതിയുടെ തലപ്പത്തേക്ക് തിരഞ്ഞെടുപ്പ് ഉണ്ടാവില്ല.

മൊത്തം അംഗങ്ങളുടെ എണ്ണത്തിന് ആനുപാതികമായാണ് ഒാരോ സമിതിയിലെയും അംഗങ്ങളെ നിശ്ചയിക്കുക. ആദ്യം സ്ത്രീസംവരണ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുക.

The post തദ്ദേശസ്ഥാപനങ്ങൾ: സ്ഥിരംസമിതി തിരഞ്ഞെടുപ്പ് ഏഴുമുതൽ appeared first on Valanchery Online.

തദ്ദേശ തിരഞ്ഞെടുപ്പ്; ഉച്ചയോടെ ചിത്രം വ്യക്തമാവും
രാഷ്‌ട്രീയ വിധിപ്രഖ്യാപനത്തിന്‌ മണിക്കൂറുകൾമാത്രം. രാവിലെ എട്ടിനാണ് വോട്ടെണ്ണൽ തുടങ്ങുക. 27 കേന്ദ്രങ്ങൾ ജില്ലയിലുണ്ട്. തപാൽ, സ്‌പെഷൽ വോട്ടുകൾ ആദ്യമെണ്ണും. ഒന്നുമുതലുള്ള ക്രമത്തിലാവും വാർ‌ഡുകളുടെ വോട്ടെണ്ണൽ. നഗരസഭകളുടെ ഫലമാവും ആദ്യം എണ്ണുക. 20 മിനിറ്റിനുള്ളിൽ തന്നെ ആദ്യ സൂചനകൾ പുറത്തുവരും. പഞ്ചായത്തുകളിലെ ഫല സൂചനകൾ ഒരു മണിക്കൂറിനുള്ളിൽ അറിയാം. തൊട്ടുപിന്നാലെ ബ്ലോക്ക് പഞ്ചായത്തുകളിലെ ഫലസൂചനകളുമെത്തും. അവസാനമാവും ജില്ലാ പഞ്ചായത്തിലെ ഫലസൂചനകൾ വരിക. രാവിലെ പതിനൊന്നോടെ തന്നെ വ്യക്തമായ ചിത്രം ലഭിക്കും.

The post തദ്ദേശ തിരഞ്ഞെടുപ്പ്; ഉച്ചയോടെ ചിത്രം വ്യക്തമാവും appeared first on Valanchery Online.

ഒരുക്കങ്ങൾ പൂർത്തിയായി; ഇനി വിധിയെഴുത്ത്
മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളെ തെരഞ്ഞെടുക്കാൻ ജില്ല തിങ്കളാഴ്‌ച ബൂത്തിലേക്ക്‌. 3975 ബൂത്തുകളിലായി 33,54,646 സമ്മതിദായകർ‌ വോട്ടവകാശം വിനിയോഗിക്കും. രാവിലെ ഏഴുമുതൽ വൈകിട്ട്‌ ആറുവരെയാണ്‌ വോട്ടെടുപ്പ്‌. പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ ഞായറാഴ്‌ച ബൂത്തുകളിലെത്തി. ത്രിതല പഞ്ചായത്തും നഗരസഭകളുമായി 122 തദ്ദേശസ്ഥാപനങ്ങളിലേക്കാണ്‌ മത്സരം. 94 പഞ്ചായത്ത്‌, 15 ബ്ലോക്ക്‌ പഞ്ചായത്ത്‌, 12 നഗരസഭ, 2512 വാർഡുകളിലായി 8387 സ്ഥാനാർഥികളാണ്‌ മത്സരിക്കുന്നത്‌. ആകെ വോട്ടർമാരിൽ സ്‌ത്രീകളാണ്‌ കൂടുതൽ– 17,25,449.- പുരുഷൻമാർ–- 16,29,149, ട്രാൻസ്ജെൻഡർ–- 48. ഇവരിൽ 34,453 പേർ പുതിയ വോട്ടർമാരാണ്‌. 19,150 പുരുഷൻമാരും 15,303 സ്‌ത്രീകളും.

ജില്ലയിലെ പോളിങ് സ്‌റ്റേഷനുകളിൽ 3459 ബൂത്തുകൾ പഞ്ചായത്തിലാണ്‌. 516 ബൂത്തുകളാണ്‌ നഗരസഭകളിലുള്ളത്‌. 100 പ്രശ്നബാധിത ബൂത്തുകളുണ്ട്‌. 56 ബൂത്തുകളിൽ വെബ്കാസ്റ്റിങും 44 എണ്ണത്തിൽ വീഡിയോ കവറേജുമുണ്ടാകും. 19,875 ഉദ്യോഗസ്ഥരെ പോളിങ് ഡ്യൂട്ടിക്കായി നിയോഗിച്ചു. 31,000 ഉദ്യോഗസ്ഥർ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നു. 6190 പൊലീസ് ഉദ്യോഗസ്ഥരാണ്‌ ബൂത്തുകളിലുള്ളത്‌. ഇതിൽ 1503 പേർ സ്‌പെഷൽ പൊലീസ് ഉദ്യോഗസ്ഥരാണ്‌. തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറൽ, കൊല്ലം റൂറൽ, എറണാകുളം സിറ്റി, ഇടുക്കി ജില്ലകളിൽനിന്നും ഉദ്യോഗസ്ഥർ ജില്ലയിലുണ്ട്‌. 304 സെൻസിറ്റീവ് ബൂത്തുകളിലും 50 സെൻസിറ്റീവ് പിക്കറ്റിലും പ്രത്യേകമായി പൊലീസിനെ നിയോഗിച്ചു.

The post ഒരുക്കങ്ങൾ പൂർത്തിയായി; ഇനി വിധിയെഴുത്ത് appeared first on Valanchery Online.

ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് എൽ.ഡി.എഫ്. പ്രകടനപത്രിക പുറത്തിറക്കി
ഇരിമ്പിളിയം:തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് എൽ.ഡി.എഫ്. പ്രകടനപത്രിക പുറത്തിറക്കി. മന്ത്രി കെ.ടി. ജലീൽ പ്രകാശനംചെയ്തു. കെ.പി.എ. സത്താർ ഏറ്റുവാങ്ങി. നാടിന്റെ പുരോഗതിയും ക്ഷേമപ്രവർത്തനങ്ങളും കരുതൽനടപടികളും ജനങ്ങൾ ഇടതുപക്ഷത്തെ ഏറ്റെടുക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പഞ്ചായത്ത് എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ശരീഫ് പാലോളി, കൺവീനർ സുരേഷ്, ഇ. മുകുന്ദൻ, ജാനിസ് ബാബു, കുഞ്ഞാൻ, ജംഷീർ ഇരിമ്പിളിയം തുടങ്ങിയവർ പങ്കെടത്തു.

The post ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് എൽ.ഡി.എഫ്. പ്രകടനപത്രിക പുറത്തിറക്കി appeared first on Valanchery Online.

തദ്ദേശ തിരഞ്ഞെടുപ്പ്; ചിത്രം ഇന്ന് തെളിയും
മലപ്പുറം: തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികൾ സമർപ്പിച്ച നാമനിർദേശപത്രികകൾ പിൻവലിക്കുന്നതിനുള്ള സമയ പരിധി ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് അവസാനിക്കും. ഇതോടെ ജില്ലയിൽ വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള മത്സരത്തിന്റെ യഥാർഥ ചിത്രം തെളിയും. നാമനിർദ്ദേശ പത്രികകൾ പിൻവലിയ്ക്കുന്നത് ജില്ലയിൽ തുടരുകയാണ്. ഇന്നലെ വൈകീട്ട് വരെ 94 ഗ്രാമ പഞ്ചായത്തുകളിലേക്കും 12 നഗരസഭകളിലേക്കും 15 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും ജില്ലാ പഞ്ചായത്തിലേക്കുമായി സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദ്ദേശ പത്രികകളിൽ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അംഗീകരിച്ച പത്രികകളിൽ 957 പത്രികകൾ പിൻവലിച്ചു. ഇതനുസരിച്ച് ജില്ലയിലിപ്പോൾ 13,762 പേരാണ് മത്സര രംഗത്ത് തുടരുന്നത്.

നഗരസഭകളിൽ 264 പേർ പത്രികകൾ പിൻവലിച്ചു. ഇതോടെ 2,177 പേരാണ് മത്സര രംഗത്തുള്ളത്. ഗ്രാമപഞ്ചായത്തുകളിൽ 651 പേരാണ് ഇതുവരെ പത്രികകൾ പിൻവലിച്ചത്. ഇപ്പോൾ മത്സര രംഗത്ത് 10,034 പേരാണുള്ളത്. ബ്ലോക്ക് പഞ്ചായത്തുകളിൽ 42 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുനിന്ന് പിന്മാറിയത്. 1,347 പേർ മത്സര രംഗത്ത് തുടരുന്നു. ജില്ലാ പഞ്ചായത്തിൽ ഇതുവരെയുള്ള കണക്കനുസരിച്ച് 204 സ്ഥാനാർത്ഥികൾ മത്സര രംഗത്ത് തുടരുന്നു.

The post തദ്ദേശ തിരഞ്ഞെടുപ്പ്; ചിത്രം ഇന്ന് തെളിയും appeared first on Valanchery Online.

മലപ്പുറം ജില്ലയിലെ 106 തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതികൾ പടിയിറങ്ങി
മലപ്പുറം: ജില്ലയിലെ ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലെയും ഭരണസമിതികളുടെ കാലാവധി അവസാനിച്ചതോടെ ഇന്നുമുതൽ ഉദ്യോഗസ്ഥ സമിതിക്കാവും ഭരണച്ചുമതല. അഞ്ചുവർഷം പൂർത്തിയാവാത്തതിനാൽ ജില്ലയിലെ 15 പഞ്ചായത്തുകളുടെയും വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും കാലാവധി തീരാൻ ഇനിയും ദിവസങ്ങളുണ്ട്. തിരഞ്ഞെടുപ്പ് കേസുകളും മറ്റ് തർക്കങ്ങളും മൂലം ഇവിടങ്ങളിൽ ഭരണസമിതികൾ ചുമതലയേൽക്കാൻ വൈകിയിരുന്നു. ഇതിൽ ചേലേമ്പ്ര,​ കാവന്നൂർ,​ പുലാമന്തോൾ,​ ആലങ്കോട്,​ വാഴയൂർ പഞ്ചായത്തുകളുടേത് ഈ മാസത്തോടെയും എടവണ്ണ,​ പുൽപ്പറ്റ,​ അമരമ്പലം,​ മമ്പാട്,​ ചോക്കാട് പഞ്ചായത്തുകളുടേത് ഡിസംബറിലും വെട്ടം,​ മക്കരപ്പറമ്പ്,​ തിരുനാവായ,​ മംഗലം,​ തൃക്കലങ്ങോട് പഞ്ചായത്തുകളുടേത് ജനുവരിയിലും കാലാവധി പൂർത്തിയാവും. ജില്ലയിൽ 94 പഞ്ചായത്തുകളും 12 നഗരസഭകളും 15 ബ്ലോക്ക് പഞ്ചായത്തുകളുമാണുള്ളത്.

കളക്ടറും ജില്ലപഞ്ചായത്ത് സെക്രട്ടറിയും ദാരിദ്ര്യലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടറും ഉൾപ്പെട്ട സമിതിയാണ് ജില്ലാ പഞ്ചായത്തിന്റെ ഭരണത്തിന് ചുക്കാൻ പിടിക്കുക. നഗരസഭകളിൽ സെക്രട്ടറിയും എൻജിനീയറും ഐ.സി.ഡി.എസ് സൂപ്പർവൈസറും ഉൾപ്പെട്ട സമിതിയും പഞ്ചായത്തുകളിൽ സെക്രട്ടറിയും അസിസ്റ്റന്റ് എൻജിനീയറും കൃഷി ഓഫീസറും ചേർന്നാണ് ഭരണം മുന്നോട്ടുകൊണ്ടുപോവുക. തദ്ദേശസ്ഥാപനങ്ങളുടെ ദൈനംദിന പ്രവ‌ർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ടുപോവുന്നതിനാണ് ഉദ്യോഗസ്ഥ ഭരണസമിതിയെ ചുമതലപ്പെടുത്തിയിട്ടുള്ളത്. നയപരമായ കാര്യങ്ങളിൽ തീരുമാനിക്കാൻ അധികാരമുണ്ടാവില്ല. തിരഞ്ഞെടുപ്പിന് ഇനി 32 ദിവസം ശേഷിക്കുന്നുണ്ട്. ഇന്നുമുതൽ നാമനിർദ്ദേശ പത്രികസമർപ്പണം തുടങ്ങും. ഈമാസം 19 വരെ പത്രിക സമർപ്പിക്കാം.

The post മലപ്പുറം ജില്ലയിലെ 106 തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതികൾ പടിയിറങ്ങി appeared first on Valanchery Online.

തദ്ദേശ തെരഞ്ഞെടുപ്പ്; രാഷ്‌ട്രീയ പാർടി പ്രതിനിധികളുടെ യോഗം ഇന്ന്‌
മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ രാഷ്‌ട്രീയ പാർടി പ്രതിനിധികളുടെ യോഗം ബുധനാഴ്‌ച പകൽ രണ്ടിന്‌ കലക്ടറുടെ ചേമ്പറിൽ ചേരും. നാമനിർദേശ പത്രിക നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കോവിഡ്–- ഹരിത പെരുമാറ്റച്ചട്ടങ്ങൾ എന്നിവ വിശദീകരിക്കാനാണ്‌ യോഗം. പാർടികൾ ജില്ലാ ഭാരവാഹിയെ പങ്കെടുപ്പിക്കണമെന്ന് കലക്ടർ അറിയിച്ചു.

The post തദ്ദേശ തെരഞ്ഞെടുപ്പ്; രാഷ്‌ട്രീയ പാർടി പ്രതിനിധികളുടെ യോഗം ഇന്ന്‌ appeared first on Valanchery Online.

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേരു ചേർക്കാൻ വീണ്ടും അവസരം; ഒക്‌ടോബർ 27 മുതൽ പേരു ചേർക്കാം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേരു ചേർക്കാൻ വീണ്ടും അവസരം. ഒക്‌ടോബർ ഒന്നിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് 27 മുതൽ 31 വരെ പേരു ചേർക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്‌കരൻ അറിയിച്ചു. തിരുത്തലുകൾക്കും സ്ഥാനമാറ്റത്തിനും അപേക്ഷിക്കാം.നേരത്തെ പ്രഖ്യാപിച്ച അന്തിമ വോട്ടർപട്ടികയിൽ 1,29,25,766 പുരുഷന്മാർ, 1,41,94,775 സ്ത്രീകൾ 282 ട്രാൻസ്‌ജെൻഡർമാർ ഉൾപ്പെടെ 2,71,20,823 വോട്ടർമാരാണുള്ളത്.

 <!DOCTYPE html>

<html>

<body>

Click Here!

</body>

</html> വെബ്‌സൈറ്റിലൂടെ ഓൺലൈൻ അപേക്ഷകളാണ് നൽകേണ്ടത്

 സ്വന്തമായോ അക്ഷയ കേന്ദ്രങ്ങളിലൂടെയോ അപേക്ഷിക്കാം

 പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നതിന് മാത്രം അപേക്ഷ നേരിട്ട് നൽകണം

ഒഴിവാക്കലുകൾക്കുള്ള ഫോറം 8 പൂരിപ്പിച്ച് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് സമർപ്പിക്കണം

നവംബർ 10ന് സപ്ലിമെന്ററി പട്ടിക പ്രസിദ്ധീകരിക്കും

The post തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേരു ചേർക്കാൻ വീണ്ടും അവസരം; ഒക്‌ടോബർ 27 മുതൽ പേരു ചേർക്കാം appeared first on Valanchery Online.

തദ്ദേശ തിരഞ്ഞെടുപ്പ്: കോവിഡ് 19 മാർഗ്ഗനിർദ്ദേശങ്ങൾ ഉത്തരവായി
സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഈ വർഷം നടത്തുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും ഉദേ്യാഗസ്ഥരും സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഉത്തരവായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു.

തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സെപ്റ്റംബർ 18-ന് വിളിച്ചുചേർത്ത രാഷ്ട്രിയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ കരട് മാർഗ്ഗനിർദ്ദേശങ്ങൾ ചർച്ച ചെയ്തിരുന്നു.  ആ യോഗത്തിലെ തീരുമാനങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കി ഉത്തരവായത്.

941 ഗ്രാമ പഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ 86 മുനിസിപ്പാലിറ്റികൾ ആറുമുനിസിപ്പൽ കോർപ്പറേഷനുകൾ എന്നിവിടങ്ങളിലായി 21,865 വാർഡുകളിലേയ്ക്കാണ് ഈ വർഷം   പൊതുതിരഞ്ഞെടുപ്പ് നടത്തുന്നത്.

പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദേ്യാഗസ്ഥർക്കുളള പരിശീലനം, ഇ.വി.എം ഫസ്റ്റ് ലെവൽ ചെക്കിംഗ് എന്നിവ പുരോഗമിച്ച് വരുകയാണ്.  അന്തിമ വോട്ടർപട്ടിക ഒക്‌ടോബർ ഒന്നിന് പ്രസിദ്ധീകരിച്ചിരുന്നു.  തിരഞ്ഞെടുപ്പിന് മുമ്പ് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനും മറ്റും ഒരു അവസരം കൂടി നൽകും.

The post തദ്ദേശ തിരഞ്ഞെടുപ്പ്: കോവിഡ് 19 മാർഗ്ഗനിർദ്ദേശങ്ങൾ ഉത്തരവായി appeared first on Valanchery Online.