keys Archives - Valanchery Online
ഇരിമ്പിളിയം കൊടുമുടിയിൽ ലൈഫ് ഭവനപദ്ധതിയിലുൾപ്പെടുത്തി പണി പൂർത്തിയായ നാല് വീടുകളുടെ താക്കോൽ കൈമാറി
ഇരിമ്പിളിയം: ലൈഫ് ഭവനപദ്ധതിപ്രകാരം ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ കൊടുമുടിയിൽ പണി പൂർത്തിയായ നാല് വീടുകളുടെ തക്കോൽ കൈമാറി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റും നാലാംവാർഡ് അംഗവുമായ കെ. ഫസീല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി.എ. നൂർ, വി.ഇ.ഒ. രാജീവ്, ഷമീം, ജലീൽ, എം.ടി. യൂസഫലി, ഗഫൂർ, ഹസ്സനലി, സൈനുദ്ദീൻ പാറമ്മൽ, കരിമ്പിൽ സലാം, ടി.പി. അബ്ദുൽ റഷൂദ്, പി.ഒ. കുഞ്ഞിപ്പ, പി.ഒ. കുഞ്ഞാണി തുടങ്ങിയവർ സംബന്ധിച്ചു.
The post ഇരിമ്പിളിയം കൊടുമുടിയിൽ ലൈഫ് ഭവനപദ്ധതിയിലുൾപ്പെടുത്തി പണി പൂർത്തിയായ നാല് വീടുകളുടെ താക്കോൽ കൈമാറി appeared first on Valanchery Online.
ഗർഷോം പ്രവാസി ഭവന പദ്ധതി; കേരള പ്രവാസി സംഘം കുറ്റിപ്പുറം പള്ളിപ്പടിയിൽ നിർമ്മിച്ച വീടിൻ്റെ താക്കോൽ ദാനം നടന്നു
കുറ്റിപ്പുറം: കേരള പ്രവാസി സംഘം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ, ജില്ലയിൽ എല്ലാ ഏരിയയിലും ആരംഭിച്ച നിർദ്ദന പ്രവാസി കുടുംബങ്ങൾക്കും, പാവപ്പെട്ട ജനവിഭാഗങ്ങൾക്കും സൗജന്യമായി നിർമ്മിച്ചു നൽകുന്ന ഗർഷോം പ്രവാസി ഭവന പദ്ദതിയുടെ ഭാഗമായി വളാഞ്ചേരി ഏരിയയിലെ ആദ്യത്തെ വീട് കുറ്റിപ്പുറം പള്ളിപ്പടിയിൽ  താക്കോൽ സമർപ്പണം 2022 നവംമ്പർ 27 ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിച്ചു. ചടങ്ങിൽ പ്രവാസി സംഘം എരിയ പ്രസിഡണ്ട് ടി പി അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. പ്രവാസി സംഘം സംസ്ഥാന പ്രസിഡണ്ട് അഡ്വ. ഗഫൂർ പി ലില്ലിസ്, ജില്ലാ സെക്രട്ടറി വി കെ റഹൂഫ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഉസ്മാൻ പൂളക്കോട്ട്, കെ കെ പ്രീതി, ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.എസ് സേതുനാഥ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സുലൈഖ തോട്ടത്തിൽ, കോമള ടീച്ചർ, ജില്ലാ എക്സിക്യുട്ടീവ് അംഗം ശ്രീനിവാസൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹംസ മാണിയങ്കാട്, കെ.ടി ഹമീദ്, പി മുജീബ്, എ.എ അസ്ക്കർ, മിഥ്ലാജ്, ഷാഫി പേരശ്ശനൂർ എന്നിവർ സംസാരിച്ചു. ഭവന നിർമ്മാണ കമ്മിറ്റി ചെയർമാൻ പി കെ മുഹമ്മത് അലി സ്വാഗതവും പ്രവാസി സംഘം ഏരിയ സെക്രട്ടറി മുസ്‌തഫ ചെല്ലൂർ നന്ദിയും പറഞ്ഞു.
The post ഗർഷോം പ്രവാസി ഭവന പദ്ധതി; കേരള പ്രവാസി സംഘം കുറ്റിപ്പുറം പള്ളിപ്പടിയിൽ നിർമ്മിച്ച വീടിൻ്റെ താക്കോൽ ദാനം നടന്നു appeared first on Valanchery Online.
ഗർഷോം പ്രവാസി ഭവന പദ്ധതി; കേരള പ്രവാസി സംഘം കുറ്റിപ്പുറം പള്ളിപ്പടിയിൽ നിർമിച്ച ഭവനത്തിൻ്റെ താക്കോൽദാനം നാളെ
കുറ്റിപ്പുറം: കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം പള്ളിപ്പടിയിൽ നിർദ്ദന കുടുംബത്തിലെ വിധവയ്ക്ക് നിർമിച്ചു നൽകിയ ഭവനത്തിൻ്റെ താക്കോൽദാനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നാളെ നിർവഹിക്കും. ഗർഷോം പ്രവാസി ഭവന പദ്ധതിയുടെ ഭാഗമായാണ് വീട് നിർമിച്ചു നൽകിയത്. ഞായറാഴ്ച വൈകീട്ട് നാലു മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രവാസി സംഘം സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ഗഫൂർ പി ലില്ലിസ് സംബന്ധിക്കും. മൂന്ന് വർഷത്തിനുള്ളിൽ ജില്ലയിലെ നൂറോളം പഞ്ചായത്തുകളിൽ ഗർഷോം പ്രവാസി ഭവനം സൗജന്യമായി നിർമിച്ചു നൽകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഉസ്മാൻ പൂളക്കോട്ട്, കെ.കെ പ്രീതി, ചെയർമാൻ സി.വേലായുധൻ, കൺവീനർപി.കെ മുഹമ്മദലി, പ്രവാസി സംഘം ഏരിയ പ്രസിഡൻ്റ് ടി.പിഅബ്ദുൾഗഫൂർ, ജില്ലാ കമ്മിറ്റി അംഗം ഹംസ മാണിയങ്കാട് എന്നിവർ സംബന്ധിച്ചു.
The post ഗർഷോം പ്രവാസി ഭവന പദ്ധതി; കേരള പ്രവാസി സംഘം കുറ്റിപ്പുറം പള്ളിപ്പടിയിൽ നിർമിച്ച ഭവനത്തിൻ്റെ താക്കോൽദാനം നാളെ appeared first on Valanchery Online.
സി.കെ. പാറ നന്മ ചാരിറ്റബിൾ സൊസൈറ്റി നിർമിച്ചുകൊടുക്കുന്ന നന്മഭവനത്തിന്റെ താക്കോൽദാനം നടത്തി
എടയൂർ: സി.കെ. പാറ കേന്ദ്രമായി പ്രവർത്തിക്കുന്ന നന്മ ചാരിറ്റബിൾ സൊസൈറ്റി നിർമിച്ചുകൊടുക്കുന്ന നന്മഭവനത്തിന്റെ താക്കോൽദാനം വളാഞ്ചേരി ജുമാമസ്ജിദ് ഇമാം മുനീർ ഹുദവി വിളയിൽ നിർവഹിച്ചു. സ്ഥലഉടമ മൂർക്കത്ത് കുഞ്ഞിമൊയ്തീൻഹാജി ആധാരകൈമാറ്റം നടത്തി.
ഇ.ടി. താഹിർ അധ്യക്ഷതവഹിച്ചു. ഹുസൈൻ ബാവനു പാറക്കുണ്ടിൽ, സി.കെ. പാറ ജുമാമസ്ജിദ് ഖത്തീബ് ഹാഫിള് അമീർ നിസാമി, വടക്കുമ്പ്രം ജുമാമസ്ജിദ് ഖത്തീബ് മുഹമ്മദ് ശാഫി അഹ്‌സനി, ഉസ്താദ് ആബിദ് അൻവരി, ടി.വി. ശ്രീകുമാർ, റിട്ട. എസ്.ഐ. അബ്ദുൽകരീം, കൊന്നക്കാട്ടിൽ അബൂബക്കർ ഹുദവി, ഇർഷാദ്, അലി അക്ബർ, വി.ടി. സൈതലവി തുടങ്ങിയവർ പ്രസംഗിച്ചു.
The post സി.കെ. പാറ നന്മ ചാരിറ്റബിൾ സൊസൈറ്റി നിർമിച്ചുകൊടുക്കുന്ന നന്മഭവനത്തിന്റെ താക്കോൽദാനം നടത്തി appeared first on Valanchery Online.
ഓൾ കേരള ഡിസ്ട്രിബ്യുട്ടേസ് അസോസിയേഷൻ വളാഞ്ചേരി യുണിറ്റ് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാന കർമം നടന്നു
വളാഞ്ചേരി:ഓൾ കേരള ഡിസ്ട്രിബ്യുട്ടേസ് അസോസിയേഷൻ വളാഞ്ചേരി യുണിറ്റ് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാന കർമം കാട്ടിപ്പരുത്തിയിൽ നടന്നു. വളരെ കഷ്ടത അനുഭവിക്കുന്ന കുടുംബത്തിന് കരിമ്പിത്തൊടി ബാവഹാജിയുടെ മക്കൾ നൽകിയ 3.5 സെന്റ് സ്ഥലവും അതിൽ സംഘടനയുടെ നേതൃത്വത്തിൽ വീടും നിർമ്മിച്ച് നൽകിയത്. യുണിറ്റ് രക്ഷധികാരി സലീം ഐഡിയൽ താക്കോൽ കൈമാറി. യുണിറ്റ് പ്രസിഡന്റ് അബ്ദു സമദിന്റെ അദ്ധ്യക്ഷത വഹിച്ചു. കോ ഓഡിനേറ്റർ ഷാജഹാൻ മണി, ജില്ലാ സെക്രട്ടറി മൊയ്‌ദീൻ കുട്ടി എന്ന മാനു, യുണിറ്റ് ട്രഷറർ ഇർഷാദ് ബാബു, വൈസ് പ്രസിഡന്റ്റുമാരായ ഷാഹുൽ ഹമീദ്, ഗഫൂർ മെജസ്ടിക്, ഷറഫുദ്ധീൻ പാലക്കൽ, സെക്രട്ടറിമാരായ ഫൈസൽ ബ്രദഴ്സ്, പ്രതീഷ് പി എ ഏജൻസിസ്, യുണിറ്റ് മെമ്പർ കുഞ്ഞഹമ്മദ് അൽ അമീൻ തുടങ്ങിയവർ പങ്കെടുത്തു.
The post ഓൾ കേരള ഡിസ്ട്രിബ്യുട്ടേസ് അസോസിയേഷൻ വളാഞ്ചേരി യുണിറ്റ് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാന കർമം നടന്നു appeared first on Valanchery Online.
കാട്ടിപ്പരുത്തി മുള്ളൻമട സമദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് നിർമ്മിച്ച വീടിൻ്റെ താക്കോൽ കൈമാറി
The post കാട്ടിപ്പരുത്തി മുള്ളൻമട സമദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് നിർമ്മിച്ച വീടിൻ്റെ താക്കോൽ കൈമാറി appeared first on Valanchery Online.
ചെഗുവേര ഫോറം കാർത്തലയിൽ നിർമ്മിച്ച് വീടിൻ്റെ താക്കോൽ കൈമാറി
വളാഞ്ചേരി:ചെഗുവേര ഫോറത്തിൻ്റെ പത്താം വാർഷികത്തോടനുബന്ധിച്ച് നടപ്പാക്കിയ സ്വപ്നക്കൂട് സൗജന്യ ഭവന പദ്ധതിയുടെ ഭാഗമായി കാർത്തലയിൽ നിർമ്മിച്ച വീടിൻ്റെ താക്കോൽദാനം നിർവഹിച്ചു. മാനവേന്ദ്രനാഥ് വളാഞ്ചേരി, എൻ അബ്ദുൽ ജബ്ബാർ, കെ. പി സതി എന്നിവർ ചേർന്ന് നിർവഹിച്ചു. ഐ.എം.എ സെക്രട്ടറി ഡോ മുഹമ്മദ് റിയാസ്, കൗൺസിലർമാരായ മാരാത്ത് മണി
സി.എം റിയാസ്, രാജേഷ് കാർത്തല, പവിത്രൻ മാഷ്, ബാലകൃഷ്ണൻ വലിയാട്ട് എന്നിവർ സംസാരിച്ചു.വെസ്റ്റേൺ പ്രഭാകരൻ അദ്ധ്യക്ഷനായിരുന്നു. വി.പി.എം സാലിഹ് സ്വാഗതവും അസീസ് പാണ്ടികശാല നന്ദിയും പറഞ്ഞു.
The post ചെഗുവേര ഫോറം കാർത്തലയിൽ നിർമ്മിച്ച് വീടിൻ്റെ താക്കോൽ കൈമാറി appeared first on Valanchery Online.
ചെഗുവേര ഫോറം ‘സ്വപ്നക്കൂട്’ പദ്ധതി;തിരുന്നാവായ കുത്തുകല്ലിൽ നിർമ്മിച്ച വീടിൻ്റെ താക്കോൽ കൈമാറി
തിരുനാവായ: ചെഗുവേര ഫോറത്തിൻ്റെ പത്താം വാർഷികത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന സ്വപ്നക്കൂട് ഭവനപദ്ധതിയുടെ ഭാഗമായി തിരുന്നാവായ കുത്തുകല്ലിൽ ഗൃഹനാഥൻ മരിച്ചു പോയ അമ്മക്കും രണ്ട് കുട്ടികൾക്കുമായി നിർമ്മിച്ചു നൽകുന്ന വീടിൻ്റെ താക്കോൽ ദാനം ഉൽസവഛായ കലർന്ന ചടങ്ങിൽ വെച്ച് നിർവഹിച്ചു. ഐ.എം.എ പ്രസിഡണ്ടും ചെഗുവേര ഫോറം രക്ഷാധികാരിയുമായ ഡോ എൻ മുഹമ്മദാലിയും വൈരങ്കോട് ഭഗവതി ക്ഷേത്ര മേൽശാന്തി  ബ്രഹ്മദത്തൻ നമ്പുതിരിപ്പാടും ചേർന്ന് നിർവഹിച്ചു. ചെഗുവേര ചീഫ് കൊർഡിനേറ്റർ പ്രഭാകരൻ അദ്ധ്യക്ഷത വനൻമ പാലിയേറ്റിവ് ചെയർമാൻ ബക്കർ അമരിയിയിൽ രതീഷ് എന്നിവർ സംസാരിച്ചു. ചെഗുവേരഫോറം പ്രസിഡൻ്റ് സാലിഹ് സ്വാഗതവും ജനറൽ സെക്രട്ടറി അസീസ് നന്ദിയും പറഞ്ഞു. കെ.പി ഗഫുർ, എ മോഹൻകുമാർ, എം ശശി, സുരേഷ് മാസ്റ്റർ, സനൽ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
The post ചെഗുവേര ഫോറം ‘സ്വപ്നക്കൂട്’ പദ്ധതി;തിരുന്നാവായ കുത്തുകല്ലിൽ നിർമ്മിച്ച വീടിൻ്റെ താക്കോൽ കൈമാറി appeared first on Valanchery Online.
എസ്.വൈ.എസ് മൂന്നാക്കൽ യൂണിറ്റ് കമ്മറ്റി പണി കഴിപ്പിച്ച ദാറുൽ ഖൈർ സമർപ്പിച്ചു
എടയുർ: അവശത അനുഭവിക്കുന്ന അർഹരായ ആളുകൾക്ക് എസ്.വൈ.എസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ ഭാഗമായി എസ്.വൈ.എസ് മൂന്നാക്കൽ യൂണിറ്റ് കമ്മറ്റി പണി കഴിപ്പിച്ച ദാറുൽ ഖൈർ വീടിന്റെ സമർപ്പണം സയ്യിദ് ബായാർ തങ്ങൾ നിർവ്വഹിച്ചു. എസ് വൈ എസ് വളാഞ്ചേരി സോൺ പ്രസിഡന്റ് യു.ട്ടി അബ്ദുൽ ജലീൽ ബാഖവി, ജനറൽ സെക്രട്ടറി മുനീർ പാഴൂർ, എടയുർ സർക്കിൾ പ്രസിഡന്റ് മുനീർ അഹ്‌സനി, സൈദലവി സഖാഫി മൂന്നാക്കൽ എന്നിവർ പങ്കെടുത്തു.
The post എസ്.വൈ.എസ് മൂന്നാക്കൽ യൂണിറ്റ് കമ്മറ്റി പണി കഴിപ്പിച്ച ദാറുൽ ഖൈർ സമർപ്പിച്ചു appeared first on Valanchery Online.
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കുറ്റിപ്പുറത്ത് നിർമിച്ച വീടിന്റെ താക്കോൽ കൈമാറി
The post പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കുറ്റിപ്പുറത്ത് നിർമിച്ച വീടിന്റെ താക്കോൽ കൈമാറി appeared first on Valanchery Online.
മരവട്ടം പത്തായക്കല്ല് ഗ്ലോബല്‍ കെ.എം.സി.സി ബൈത്തുറഹ്‌മ സമര്‍പ്പിച്ചു
The post മരവട്ടം പത്തായക്കല്ല് ഗ്ലോബല്‍ കെ.എം.സി.സി ബൈത്തുറഹ്‌മ സമര്‍പ്പിച്ചു appeared first on Valanchery Online.
കാരുണ്യത്തണലിൽ ‘നൻമവീട്’ ഒരുക്കി കൊളമംഗലം എം ഇ ടി സ്കൂൾ
വളാഞ്ചേരി: പാതി വഴിയിൽ നിർമ്മാണം നിലച്ച വലിയ പീടിയേക്കൽ ഉമൈമത്തിനും ഏകമകൾ നാലാം ക്ലാസുകാരി ഫാതിമത് സുഹ്റ ബീവിക്കും ഇനി മുതൽ പണി പൂർത്തിയായ ‘നന്മ വീടി’ൽ അന്തിയുറങ്ങാം. കൊളമംഗലം എം ഇ ടി സ്കൂൾ ഭാരത് സ്കൗട്ട്, ഗൈഡ് & മഴവിൽ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിലാണ് നന്മ വീടിൻ്റെ നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചത്. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, സുമനസ്സുകൾ എന്നിവരിൽ നിന്നുള്ള കാരുണ്യക്കൈനീട്ടമാണ് സ്വപ്ന ഭവനം പൂർത്തിയാക്കാൻ തുണയായത്. പഠനം മുടങ്ങാതിരിക്കാൻ ഒരു മുറിയെങ്കിലും വൃത്തിയാക്കിത്തരുമോ എന്ന കൊച്ചു മിടുക്കിയുടെ ഹൃദയം നുറുങ്ങുന്ന ചോദ്യത്തിൻ്റെ സ്വപ്ന സമ്മാനമാണ് മലയോര കുടിയേറ്റ പ്രദേശമായ തിരുവമ്പാടി – മുറമ്പാത്തി ഗ്രാമത്തിൽ നന്മ വീടൊരുക്കാൻ പ്രചോദനമായത്.
നന്മ വീട് സമർപ്പണത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഫാതിമത് സുഹ്റ ബീവിയുടെ ഒരു വർഷത്തെ പoനച്ചെലവും കേഡറ്റംഗങ്ങൾ ഏറ്റെടുത്തു. കഴിഞ്ഞ പ്രളയകാലത്ത് ജീവിതോപാധിനഷ്ടപ്പെട്ട നാല് കുടുംബങ്ങൾക്ക് ‘മഈശ’ പദ്ധതി നടപ്പാക്കാനായതും സ്കൂൾ അദ്ധ്യാപകന് ഒന്നാമത് നന്മ വീട് നിർമ്മിച്ച് നൽകിയതുൾപ്പെടെ നിരവധി സാന്ത്വന പ്രവർത്തനങ്ങളാണ് ക്ലബ്ബിന് കീഴിൽ നടന്ന് വരുന്നത്. നന്മ വീടിൻ്റെ താക്കോൽദാനം പ്രിൻസിപ്പൽ പി.കെ.മുഹമ്മദ് ശാഫി മഹല്ല് സെക്രട്ടറി നാസർ മുറമ്പാത്തിക്ക് കൈമാറി.മാനേജർ പി.കെ അബൂബക്കർ ഹാജി, വൈസ് പ്രിൻസിപ്പൽ വി.ഇസ്മായീൽ ഇർഫാനി, സ്കൗട്ട് & ഗൈഡ് കോഡിനേറ്റർ പി.മുഹമ്മദ് അമീൻ, മഴവിൽ ക്ലബ്ബ് മെൻ്റർ.പി പി മുഹമ്മദ് റഫീഖ് നഈമി, കേഡറ്റുകളായ മുഹമ്മദ് ഇർശാദ്.പി, യാസീൻ സഫാദ് എന്നിവർ പങ്കെടുത്തു.
The post കാരുണ്യത്തണലിൽ ‘നൻമവീട്’ ഒരുക്കി കൊളമംഗലം എം ഇ ടി സ്കൂൾ appeared first on Valanchery Online.