calicut university Archives - Valanchery Online
കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ 8 വര്‍ഷത്തിനുശേഷം യുഡിഎസ്എഫ് പിടിച്ചെടുത്തു
The post കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ 8 വര്‍ഷത്തിനുശേഷം യുഡിഎസ്എഫ് പിടിച്ചെടുത്തു appeared first on Valanchery Online.
കലിക്കറ്റ് സർവകലാശാല ഇന്റർസോൺ ഫുട്ബോൾ; വളാഞ്ചേരി എം ഇ എസ്‌ കെ വി എം കോളേജിന് കിരീടം
തൃശൂർ: കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വളാഞ്ചേരി
എം ഇ എസ്‌ കെ വി എം കോളേജ് ജേതാക്കളായി.
തൃശൂർ കേരളവർമ്മ കോളേജിൽ വെച്ച് നടന്ന ടൂർണ്ണമെന്റിൽ കൊടകര സഹൃദയ കോളേജിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചാണ് എം.ഇ.എസ്‌ കെ.വി.എം കോളേജ് ചാമ്പ്യന്മാരായത്.
എം.ഇ.എസിന് വേണ്ടി മുഹമ്മദ്‌ ആഷിക് രണ്ടു ഗോളും മിഥിലാജ് ഒരു ഗോളും നേടി. ചരിത്രത്തിൽ ആദ്യമായാണ് കെ.വി.എം കോളേജ് ഇന്റർസോൺ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നേടുന്നത്.
The post കലിക്കറ്റ് സർവകലാശാല ഇന്റർസോൺ ഫുട്ബോൾ; വളാഞ്ചേരി എം ഇ എസ്‌ കെ വി എം കോളേജിന് കിരീടം appeared first on Valanchery Online.
കാലിക്കറ്റ് സർവകലാശാലാ ഇന്റർസോൺ ഖൊ-ഖൊ; പുരുഷ വിഭാഗത്തിൽ വളാഞ്ചേരി എം.ഇ.എസ് കോളേജ് ചാമ്പ്യൻമാർ
വളാഞ്ചേരി : കാലിക്കറ്റ് സർവകലാശാലാ ഇന്റർസോൺ ഖൊ-ഖൊ പുരുഷവിഭാഗം മത്സരത്തിൽ വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം. കോളേജ് ചാമ്പ്യൻമാരായി. ഫൈനലിൽ തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ. കോളേജിനെ ഒരു പോയിന്റിന്റെ മുൻതൂക്കത്തിലാണ് എം.ഇ.എസ്. കോളേജ് വളാഞ്ചേരി പരാജയപ്പെടുത്തിയത്. എം.ഇ.എസ്.കെ.വി.എം. കോളേജ് 14 പോയിന്റ്. ടി.എം.ജി.സി കോളേജ് 13 പോയിന്റ്.
ഉദ്ഘാടനം കാലിക്കറ്റ് സർവകലാശാലാ കായികവകുപ്പ് മേധാവി സക്കീർഹുസൈൻ ഉദ്ഘാടനംചെയ്തു. സഫ കോളേജ് പ്രിൻസിപ്പൽ ഡോ. പി.വി. നിതിൻ അധ്യക്ഷതവഹിച്ചു. എടയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം, സർവകലാശാലാ മുൻ പരിശീലകൻ കേശവൻ, പി.കെ. അബ്ദുൽഷുക്കൂർ, കെ.പി. അമീൻ നവാസ്, സി. സുൽഫിക്കർ എന്നിവർ പ്രസംഗിച്ചു.
The post കാലിക്കറ്റ് സർവകലാശാലാ ഇന്റർസോൺ ഖൊ-ഖൊ; പുരുഷ വിഭാഗത്തിൽ വളാഞ്ചേരി എം.ഇ.എസ് കോളേജ് ചാമ്പ്യൻമാർ appeared first on Valanchery Online.
വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ നിന്ന് കാലിക്കറ്റ് സർവകലാശാല ഫുട്‌ബോൾ ടീമിലേക്ക് മൂന്ന് കളിക്കാരെ തിരഞ്ഞെടുത്തു
വളാഞ്ചേരി : എം.ഇ.എസ്.കെ.വി.എം. കോളേജിന് അഭിമാനാർഹമായ നേട്ടം. കോളേജിൽനിന്ന് കാലിക്കറ്റ് സർവകലാശാല ഫുട്‌ബോൾ ടീമിലേക്ക് മൂന്ന് കളിക്കാരെ തിരഞ്ഞെടുത്തു. അവസാനവർഷ ബി.കോം വിദ്യാർഥി ഇസ്മായിൽ, രണ്ടാംവർഷ ബി.എ. ഫങ്ഷണൽ ഇംഗ്ലീഷ് വിദ്യാർഥി നജീബ്, ഒന്നാംവർഷ ബി.എസ്.സി. സുവോളജി വിദ്യാർഥി മുഹമ്മദ് നിഷാം എന്നിവരെയാണ് തിരഞ്ഞെടുത്തത്.
കോളേജിന്റെ നാൽപ്പത് വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് എം.ഇ.എസ് കെ.വി.എം കോളേജിൽ നിന്ന് വിദ്യാർഥികൾ ഏറ്റവുംകൂടുതൽ തവണ ഫുട്‌ബോളിൽ അഖിലേന്ത്യാ അന്തർസർവകലാശാലാ ചാമ്പ്യൻഷിപ്പ് നേടിയ കാലിക്കറ്റ് സർവകലാശാലയെ പ്രതിനിധീകരിക്കുന്നത്. ബി.സോൺ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ എം.ഇ.എസ്. കോളേജ് വളാഞ്ചേരി രണ്ടാംസ്ഥാനം നേടിയിരുന്നു.
The post വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ നിന്ന് കാലിക്കറ്റ് സർവകലാശാല ഫുട്‌ബോൾ ടീമിലേക്ക് മൂന്ന് കളിക്കാരെ തിരഞ്ഞെടുത്തു appeared first on Valanchery Online.
കാലിക്കറ്റ് സർവകലാശാലയിൽ ഫാബ്രിക് പെയ്ന്റിങ്ങിൽ സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലാ ലൈഫ്‌ലോങ് ലേണിങ് ആൻഡ് എക്‌സ്റ്റൻഷൻ വകുപ്പ് ഫാബ്രിക് പെയ്ന്റിങ് ആൻഡ് സാരി ഡിസൈനിങ്ങിൽ സൗജന്യ പരിശീലനം നൽകുന്നു.
22-ന് തുടങ്ങുന്ന പരിശീലനത്തിന് താത്‌പര്യമുള്ളവർ സെന്ററിൽ നേരിട്ട് പേര് രജിസ്റ്റർ ചെയ്യണം. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രവേശനം ലഭിക്കും. പരിശീലനസാമഗ്രികളുടെ ചെലവ് സ്വയംവഹിക്കണം. ഫോൺ 9846149276, 8547684683.
The post കാലിക്കറ്റ് സർവകലാശാലയിൽ ഫാബ്രിക് പെയ്ന്റിങ്ങിൽ സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾക്ക് യു.ജി.സി. അംഗീകാരം
തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾക്ക് യു.ജി.സി. അംഗീകാരം ലഭിച്ചു. 26 കോഴ്‌സുകളിൽ 24 കോഴ്‌സുകൾക്കാണ് അംഗീകാരം. ബി.എസ്.സി, എം.എസ്.സി. മാത്‌സ് കോഴ്‌സുകളൊഴികെയുള്ളവയ്ക്ക് അംഗീകാരം ലഭിച്ചു. ﻿വിദൂരവിദ്യാഭ്യാസ കോഴ്‌സുകൾക്ക് രണ്ട് വർഷമായി അംഗീകാരമില്ലാത്തത് ഒന്നരലക്ഷത്തോളം വിദ്യാർഥികളെയാണ് ആശങ്കയിലാക്കിയിരുന്നത്.
The post കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾക്ക് യു.ജി.സി. അംഗീകാരം appeared first on Valanchery Online.
കലിക്കറ്റ് സർവകലാശാലാ സ്വിമ്മിങ് പൂളിൽ നീന്തൽ പഠനത്തിന് രജിസ്‌ട്രേഷൻ തുടങ്ങി
മലപ്പുറം: കലിക്കറ്റ് സർവകലാശാലാ സ്വിമ്മിങ് പൂളിൽ നീന്തൽ പഠനത്തിനും പരിശീലനത്തിനുമുള്ള രജിസ്‌ട്രേഷൻ തുടങ്ങി. കോവിഡ് വാക്‌സിൻ രണ്ട്‌ ഡോസും എടുത്തിട്ടുള്ള 18 വയസിനുമുകളിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. ഫോൺ: 0494 2407501.
The post കലിക്കറ്റ് സർവകലാശാലാ സ്വിമ്മിങ് പൂളിൽ നീന്തൽ പഠനത്തിന് രജിസ്‌ട്രേഷൻ തുടങ്ങി appeared first on Valanchery Online.
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പഠനം മുടങ്ങിയവര്‍ക്ക് തുടര്‍ പഠനത്തിന് അവസരം
The post കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പഠനം മുടങ്ങിയവര്‍ക്ക് തുടര്‍ പഠനത്തിന് അവസരം appeared first on Valanchery Online.
എം.എ ഹിസ്റ്ററി പരീക്ഷയിൽ റാങ്ക് നേടിയ പൂർവ്വ വിദ്യാർത്ഥിയെ ആദരിച്ച് കരേക്കാട് വടക്കുംപുറം എയുപി സ്കൂൾ പിടിഎ
എടയൂർ: കലിക്കറ്റ് സർവകലാശാല എം.എ ഹിസ്റ്ററി പരീക്ഷയിൽ നാലാം റാങ്ക് നേടി നാടിനഭിമാനമായ ഹസീനയെ ആദരിച്ച് കരേക്കാട് വടക്കുംപുറം എയുപി സ്കൂൾ പിടിഎ. കരേക്കാട് വടക്കുംപുറം  എയുപി സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും കരേക്കാട് പോസ്‌റ്റോഫിസിന് സമീപം താമസിക്കുന്ന കോഴിത്തൊടി ആലിക്കുട്ടി – ആയിഷ ദമ്പതികളുടെ  മകളുമായ ഹസീന. മണ്ണാർക്കാട് എം.ഇ.എസ് കോളേജിൽ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. കരേക്കാടിന്റെ അഭിമാനമായി മാറിയ  കെ ടി യെ വടക്കുംപുറം എയുപി സ്കൂൾ പിടിഎ വീട്ടിൽ ചെന്ന് അനുമോദിച്ചു. പൂർവ്വ അധ്യാപിക എ വാസന്തി ടീച്ചർ, പിടിഎ പ്രസിഡന്റ്‌ എ പി നാസർ, ഹെഡ്മാസ്റ്റർ വി പി അലിഅക്ബർ, എംപിടിഎ പ്രസിഡന്റ്‌ കെ.പി രാധിക, പിടിഎ എക്സിക്യൂട്ടീവ് മെമ്പർ പി അഷ്‌റഫ്‌, സീനിയർ അധ്യാപിക വി ജമീല ടീച്ചർ, കെ അബൂബക്കർ മാസ്റ്റർ, ഹസീനയുടെ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
The post എം.എ ഹിസ്റ്ററി പരീക്ഷയിൽ റാങ്ക് നേടിയ പൂർവ്വ വിദ്യാർത്ഥിയെ ആദരിച്ച് കരേക്കാട് വടക്കുംപുറം എയുപി സ്കൂൾ പിടിഎ appeared first on Valanchery Online.
കാലിക്കറ്റില്‍ ബിരുദ പ്രവേശനം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളേജുകളിലേക്ക് ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി. ഓഗസ്റ്റ് 16-ന് വൈകീട്ട് 5 മണി വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാഫീസ്: ജനറല്‍ 280/- രൂപ. എസ്.സി/എസ്.ടി 115 രൂപ. വെബ്സൈറ്റ്: www.admission.uoc.ac.in
The post കാലിക്കറ്റില്‍ ബിരുദ പ്രവേശനം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി appeared first on Valanchery Online.
ഡോ. പി സി സന്തോഷ്‌ ബാബുവിനെയും വി കെ രഞ്ജിത്തിനെയും ആദരിച്ച് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ല കമ്മിറ്റി
വളാഞ്ചേരി:കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി കോമേഴ്‌സ് ഗവേഷക ഗൈഡ് ആയി അംഗീകാരം ലഭിച്ച  ഡോ. പി സി സന്തോഷ്‌ ബാബുവിനും, മലപ്പുറം ജില്ലയിൽ നിന്നും മികച്ച  പ്രോഗ്രാം ഓഫീസറായി (NSS) സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ഹയർ സെക്കണ്ടറി അധ്യാപകൻ വി കെ രഞ്ജിത്തിനെയും മലപ്പുറം ജില്ല യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ലളിതമായ ചടങ് ജില്ല യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാജി പാച്ചേരി ഉത്ഘാടനം നിർവഹിച്ചു. നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷബാബ് വക്കരത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ല യൂത്ത് കോൺഗ്രസ് ജനറൽ സെക്രെട്ടറി മുഹമ്മദ് പാറയിൽ,, മുൻ ഡിസിസി സെക്രെട്ടറി വി മധുസൂദനൻ,  മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പറശ്ശേരി അസൈനാർ, മുൻ ബ്ലോക്ക്‌ പ്രസിഡന്റ് കെ വി ഉണ്ണികൃഷ്ണൻ,രാജൻ മാസ്റ്റർ, രാജേഷ് വി കെ,ഭക്തവത്സലൻ, ഷമീർ പരിയാരത് എന്നിവർ പങ്കെടുത്തു സംസാരിച്ചു, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് നൗഫൽ പാലാറ സ്വാഗതവും കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ് അസറുദ്ധീൻ നന്ദിയും പറഞ്ഞു.
The post ഡോ. പി സി സന്തോഷ്‌ ബാബുവിനെയും വി കെ രഞ്ജിത്തിനെയും ആദരിച്ച് യൂത്ത് കോൺഗ്രസ്  മലപ്പുറം ജില്ല കമ്മിറ്റി appeared first on Valanchery Online.
കലിക്കറ്റ്‌; അന്തർ കലാലയ കായികമേള 26 മുതൽ
മലപ്പുറം:കലിക്കറ്റ്‌ സർവകലാശാല അന്തർ കലാലയ കായികമേള 26 മുതൽ 28 വരെ സർവകലാശാല ക്യാമ്പസിലെ സിന്തറ്റിക്‌ ട്രാക്കിൽ. കർശന കോവിഡ്‌ മാനദണ്ഡം പാലിച്ചാകും മേള. ജമ്പ്‌, ത്രോ ഇനങ്ങൾക്ക്‌ യോഗ്യതാ മാർക്ക്‌ നിശ്‌ചയിച്ചു. കഴിഞ്ഞവർഷംമുതൽ വനിത, പുരുഷ വിഭാഗങ്ങൾക്ക്‌ പുറമേ ട്രാൻസ്‌ജെൻഡറുകൾക്കും മത്സരമുണ്ട്‌.
The post കലിക്കറ്റ്‌; അന്തർ കലാലയ കായികമേള 26 മുതൽ appeared first on Valanchery Online.