HomeNewsGeneralടി. നാരായണൻ ജില്ലാ പോലീസ് മേധാവി

ടി. നാരായണൻ ജില്ലാ പോലീസ് മേധാവി

t-narayanan-ips

ടി. നാരായണൻ ജില്ലാ പോലീസ് മേധാവി

മലപ്പുറം: ജില്ലാ പോലീസ് മേധാവിയായി ടി. നാരായണൻ (െഎ.പി.എസ്.) ചുമതലയേറ്റു. കണ്ണൂർ എസ്.പിയായി സ്ഥലം മാറിയ പ്രദീഷ് കുമാറിന് പകരമാണ് നാരായണൻ നിയമിതനായത്. 2011 ഐ.പി.എസ്. ബാച്ച് ഉദ്യോഗസ്ഥനാണ്.
t-narayanan-ips
മുൻപ് പത്തനംതിട്ട് എസ്.പി.യായി സേവനമനുഷ്ഠിച്ചിരുന്ന ഇദ്ദേഹത്തെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫെബ്രുവരിയിൽ പോലീസ് ആസ്ഥാനത്ത് എ.ഐ.ജിയായി നിയമിച്ചിരുന്നു. ആലപ്പുഴ ചെങ്ങന്നൂരാണ് സ്വദേശം. കൊടക് െഡപ്യൂട്ടി കമ്മിഷണർ പി.ഐ. ശ്രീവിദ്യ (ഐ.എ.എസ്.) ആണ് ഭാര്യ.
Summary: t Narayanan took charge as Malappuram district police chief


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!