HomeNewsInaugurationഎസ്.വൈ.എസ്. സാന്ത്വനകേന്ദ്രം കുറ്റിപ്പുറത്ത് തുറന്നു

എസ്.വൈ.എസ്. സാന്ത്വനകേന്ദ്രം കുറ്റിപ്പുറത്ത് തുറന്നു

sys-kuttippuram-santhvana-kendra

എസ്.വൈ.എസ്. സാന്ത്വനകേന്ദ്രം കുറ്റിപ്പുറത്ത് തുറന്നു

കുറ്റിപ്പുറം : എസ്.വൈ.എസ്. കുറ്റിപ്പുറത്ത് ആരംഭിച്ച സാന്ത്വനകേന്ദ്രത്തിന്റെ ഉദ്ഘാടനം പ്രൊഫ. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. നിർവഹിച്ചു. ഷുക്കൂർ സഖാഫി അധ്യക്ഷതവഹിച്ചു.
sys-kuttippuram-santhvana-kendra
ജില്ലാ സെക്രട്ടറി മുനീർ പാഴൂർ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് സ്വലാഹുദ്ദീൻ സഖാഫി, അബ്ദുൽവഹാബ് ബാഖവി, അമീർ ബാഖവി, സാലിം അഹ്സനി, റഷീദ് ഫാളിലി, കെ.ടി. സിദ്ദീഖ്, പരപ്പാറ സിദ്ദീഖ് തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!