HomeNewsAgricultureഎസ്.വൈ.എസ്. സംഘകൃഷി ഇരിമ്പിളിയം മങ്കേരിയിൽ തുടങ്ങി

എസ്.വൈ.എസ്. സംഘകൃഷി ഇരിമ്പിളിയം മങ്കേരിയിൽ തുടങ്ങി

sys-sangha-krishi

എസ്.വൈ.എസ്. സംഘകൃഷി ഇരിമ്പിളിയം മങ്കേരിയിൽ തുടങ്ങി

ഇരിമ്പിളിയം: എസ്.വൈ.എസ്. സംഘകൃഷി വളാഞ്ചേരി സോൺതല ഉദ്ഘാടനം ഇരിമ്പിളിയം മങ്കേരിയിൽ നടന്നു. സോൺ സെക്രട്ടറി സി.പി. യൂസഫ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. പി. ഷറഫുദ്ദീൻ, എം.പി. ഷംസുദ്ദീൻ, പി. മനാഫ്, കെ. അബ്ദുറഹ്‌മാൻ, കെ.പി. ജാഫർഷാ, കെ. ഷുക്കൂർ സഅദി, എം. യൂസഫ്, പി.എം. അബ്ദുസമദ് എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!