HomeNewsInaugurationവളാഞ്ചേരി നഗരസഭയുടെ നവീകരിച്ച സ്വരാജ് ലൈബ്രറി തുറന്നു

വളാഞ്ചേരി നഗരസഭയുടെ നവീകരിച്ച സ്വരാജ് ലൈബ്രറി തുറന്നു

swaraj-library-valanchery

വളാഞ്ചേരി നഗരസഭയുടെ നവീകരിച്ച സ്വരാജ് ലൈബ്രറി തുറന്നു

വളാഞ്ചേരി : നഗരസഭയുടെ നവീകരിച്ച സ്വരാജ് ലൈബ്രറി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ പി. സുരേന്ദ്രൻ, സംവിധായകൻ സക്കരിയ എന്നിവർ മുഖ്യാതിഥികളായി.
swaraj-library-valanchery
സ്ഥിരംസമിതി അധ്യക്ഷരായ മുജീബ് വാലാസി, സി.എം. റിയാസ്, മാരാത്ത് ഇബ്രാഹിം, റൂബി ഖാലിദ്, ദീപ്തി ശൈലേഷ്, കൗൺസിലർ ഇ.പി. അച്യുതൻ, മാനവേന്ദ്രനാഥ് വളാഞ്ചേരി, പറശ്ശേരി അസൈനാർ, സലാം വളാഞ്ചേരി, വെസ്റ്റേൺ പ്രഭാകരൻ, ഡോ. രാധാമണി ഐങ്കലത്ത്, നാസർ ഇരിമ്പിളിയം, ലത്തീഫ് കുറ്റിപ്പുറം, സമീഹ അലി, മുനവ്വർ വളാഞ്ചേരി, മനോജ് ബാബു, ഹസ്‌ന യഹ്‌യ, ലൈബ്രേറിയൻ നൂറുൽ ആബിദ് നാലകത്ത് എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!