HomeNewsReligionസുരേഷ് ഗോപി എം.പി കുളമംഗലം മഞ്ചറ ശിവക്ഷേത്രത്തിൽ ദർശനം നടത്തി

സുരേഷ് ഗോപി എം.പി കുളമംഗലം മഞ്ചറ ശിവക്ഷേത്രത്തിൽ ദർശനം നടത്തി

suresh-gopi-manchara-temple

സുരേഷ് ഗോപി എം.പി കുളമംഗലം മഞ്ചറ ശിവക്ഷേത്രത്തിൽ ദർശനം നടത്തി

വളാഞ്ചേരി: നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി കുളമംഗലം മഞ്ചറ ശിവക്ഷേത്രത്തിൽ ദർശനം നടത്തി. കുടുംബ സമേതം എത്തിയ എം. പിയെ ക്ഷേത്ര ഭരണ സമിതി പ്രസിഡൻ്റും ഭരണ സമിതി അംഗങ്ങളും ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്തു. മേൽശാന്തി എടയൂർ പുത്തൻമഠം പരമേശ്വരൻ നമ്പൂതിരി അദ്ദേഹത്തിനും കുടുംബത്തിനും പ്രസാദം നൽകി ആശീർവദിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!