HomeNewsConferenceSTUPA-13 concluded at MESCE, Kuttippuram

STUPA-13 concluded at MESCE, Kuttippuram

STUPA-13 concluded at MESCE, Kuttippuram

എം.ഇ.എസ് എന്‍ജി. കോളേജില്‍ രണ്ട് ദിവസമായി നടന്നുവന്ന നാഷണല്‍ ടെക്‌നിക്കല്‍ ഫെസ്റ്റ് ‘സ്തൂപ – 13’ സമാപിച്ചു. സമാപന സമ്മേളനത്തില്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അബ്ദുള്‍സലാം മുഖ്യാതിഥിയായിരുന്നു.

പ്രിന്‍സിപ്പല്‍ ഡോ. വി.എച്ച്. അബ്ദുള്‍സലാം അധ്യക്ഷത വഹിച്ചു. പ്രൊഫ. വിനു രഘുനാഥ്, പി.യു. സുനീഷ്, ഗോവിന്ദരാജ്, സുനില്‍കുമാര്‍, തന്‍വീര്‍ ഗഫൂര്‍, മുഹമ്മദ് സജീര്‍ എന്നിവര്‍ പ്രസംഗിച്ചു.

വിവിധ മത്സരങ്ങളും പ്രബന്ധാവതരണവും ഫെസ്റ്റിന്റെ ഭാഗമായി നടന്നു.

Summary: The tech festival STUPA-13 has been concluded at MES College of Engineering, Kutippuram


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!