HomeNewsEducationActivityവെണ്ടല്ലൂര്‍ മൈത്രി ബാലവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടി കൂട്ടം ക്യാമ്പ് സംഘടിപ്പിച്ചു

വെണ്ടല്ലൂര്‍ മൈത്രി ബാലവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടി കൂട്ടം ക്യാമ്പ് സംഘടിപ്പിച്ചു

kuttikoottam-mythri-vendallur

വെണ്ടല്ലൂര്‍ മൈത്രി ബാലവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടി കൂട്ടം ക്യാമ്പ് സംഘടിപ്പിച്ചു

ഇരിമ്പിളിയം: വെണ്ടല്ലൂര്‍ മൈത്രി ബാലവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടി കൂട്ടം ക്യാമ്പ് സംഘടിപ്പിച്ചു. കുട്ടികള്‍ക്കായി പാട്ടും പറച്ചിലുമായി അനൂപ് മാവണ്ടിയൂര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അഫ്‌നാന്‍ കെ അധ്യക്ഷത വഹിച്ചു.ഷഫീ ദ ബേബി, സുരേഷ് വലിയ കുന്ന്, ജാനിസ് ബാബു, ഷിജിത്ത്, അരുണ്‍, സിദ്ദിഖ് കട്ടച്ചിറ വി.പ്രശാന്ത്, അമീറലി കാളിയത്ത്, ഹാരിസ്, പ്രസംഗിച്ചു.ആഷിഖ് കട്ടച്ചിറ സ്വാഗതവും മുഹമ്മദ് ഷെബിന്‍ നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!