HomeNewsInitiativesCommunity Serviceവളാഞ്ചേരി നഗരസഭയുടെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി എംപയർ കോളേജിലെ അദ്ധ്യപകരും വിദ്യാർത്ഥികളും

വളാഞ്ചേരി നഗരസഭയുടെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി എംപയർ കോളേജിലെ അദ്ധ്യപകരും വിദ്യാർത്ഥികളും

empire-college-cleaning-kavumpuram

വളാഞ്ചേരി നഗരസഭയുടെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി എംപയർ കോളേജിലെ അദ്ധ്യപകരും വിദ്യാർത്ഥികളും

വളാഞ്ചേരി :-അമ്യത് മഹോത്സവത്തിന്റെ ഭാഗമയി വളാഞ്ചേരി നഗരസഭയുടെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി എംപയർ കോളേജിലെ അദ്ധ്യപകരും വിദ്യാർത്ഥികളും.കാവും പുറം ജംഗ്ഷനും,പരിസര പ്രദേശങ്ങളും ആണ് വിദ്യാർത്ഥികളുടെയും അദ്ധ്യപകരുടെയും നേത്യത്വത്തിൽ ശുചീകരണം നടത്തിയത്.എംപയർ കോളേജിലെ രജിസ്ട്രാർ ടി. വി.ശ്രീകുമാർ, അസിസ്റ്റന്റ് പ്രൊഫസർ മാരായ ജിത്തു, ആഗ്നസ്, ആകാശ് പുരു ശോത്തമൻ , അവസാന വർഷ ബിരുദ വിദ്യാർത്ഥികളായ അനു റോസ്, മുഫീദ ,സെബിൻ, യാസിൻ, ഷംല , നിസ്‌വാൻ, അനന്ദു, ദേവി മധു, റാബിയ, എബിൻ, റാഹുൽ, ഫാത്തിമ ഫഹിമ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾ നേതൃത്തം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!