HomeNewsAccidentsതുവ്വക്കാട് കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥിക്ക് പരിക്ക്

തുവ്വക്കാട് കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥിക്ക് പരിക്ക്

kanmanam-accident

തുവ്വക്കാട് കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥിക്ക് പരിക്ക്

കല്പകഞ്ചേരി : കന്മനം തുവ്വക്കാട് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാർഥിക്ക് പരിക്ക്. ശനിയാഴ്ച രാവിലെയായിരുന്നു അപകടം. തിരൂർ ഭാഗത്തുനിന്ന് വരികയായിരുന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർവശത്തുകൂടി പോകുകയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഏഴൂർ സ്വദേശിയായ വിദ്യാർഥിക്കാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!