HomeNewsTransportവള്ളിക്കുന്നിൽ രണ്ടു തീവണ്ടികൾക്ക് സ്റ്റോപ്പ് അനുവദിച്ചു

വള്ളിക്കുന്നിൽ രണ്ടു തീവണ്ടികൾക്ക് സ്റ്റോപ്പ് അനുവദിച്ചു

vallikkunnu-railway-station

വള്ളിക്കുന്നിൽ രണ്ടു തീവണ്ടികൾക്ക് സ്റ്റോപ്പ് അനുവദിച്ചു

വള്ളിക്കുന്ന് : കോവിഡ് നിയന്ത്രണങ്ങൾ കാരണം നിർത്തിവെച്ച രണ്ടു തീവണ്ടികൾക്ക് വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു. പുലർച്ചെ 5.24-നുള്ള തിരുവനന്തപുരം-മംഗലാപുരം, വൈകീട്ട് 6.50-നുള്ള മംഗലാപുരം-തിരുവനന്തപുരം എന്നിവയ്ക്കാണ് സ്റ്റോപ്പ് അനുവദിച്ചത്. ഇതിനുള്ള റിസർവേഷനും റെയിൽവേസ്റ്റേഷനിൽ ആരംഭിച്ചിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!