HomeNewsDevelopmentsചെഗുവേരയുടെ സ്വപ്നക്കൂടിന് ആലുംകൂട്ടത്ത് തറക്കല്ലിട്ടു

ചെഗുവേരയുടെ സ്വപ്നക്കൂടിന് ആലുംകൂട്ടത്ത് തറക്കല്ലിട്ടു

snehakoodu-cheguvera

ചെഗുവേരയുടെ സ്വപ്നക്കൂടിന് ആലുംകൂട്ടത്ത് തറക്കല്ലിട്ടു

ഇരിമ്പിളിയം: ഉൽസവച്ഛായ കലർന്ന അന്തരീക്ഷത്തിൽ ചെഗുവേരയുടെ സ്വപ്നക്കൂടിന് തറക്കല്ലിട്ടു. ഇരിമ്പിളിയം പഞ്ചായത്തിലെ ആലുംകൂട്ടത്തിലാണ് ചടങ്ങ് നടന്നത്.
snehakoodu-cheguvera
സംവിധായകൻ ലാൽ ജോസും, തിരക്കഥാകൃത്ത് ഡോ ഇഖ്ബാൽ കുറ്റിപ്പുറവും ചേർന്നാണ് തറക്കല്ലിട്ടത്. ചടങ്ങിൽ ആക്ട് ഓൺ ചെയർമാൻ ഡോ: മുജീബ് റഹ്മാൻ, ഫോറം ഗ്രൂപ്പ് ചെയർമാൻ വി.പി.എ ലത്തീഫ് കുറ്റിപ്പുറം, പഞ്ചായത്ത് പ്രസിഡണ്ട് ഉമ്മുകുൽസു ടീച്ചർ, മെമ്പർ റെജുല, ഡോ.മുഹമ്മദാലി, മാനവേന്ദ്രനാഥ്, രാധാമണി ഐങ്കലത്ത്, സത്താർ മാസ്റ്റർ തുടങ്ങിയ ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു.
snehakoodu-cheguvera
ചെഗുവേര ഭാരവാഹികളായ വി.പി.എം സാലിഹ്, വെസ്റ്റേൺ പ്രഭാകരൻ, അസീസ് പാണ്ടികശാല,, പ്രദേശവാസികളായ മുരളി കൃഷണൻ, ബാലചന്ദ്രൻ, മൊയ്തു മാഷ്, മുകുന്ദൻ മാസ്റ്റർ, വിനു പുല്ലാനൂർ, കാരുണ്യ സുധാകരൻ, CKസലീം തുടങ്ങിയവരും സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!