HomeNewsElectionLoksabha Election 2019ജി​ല്ല​യി​ൽ​ ​വോ​ട്ടെ​ണ്ണ​ലി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​ ​തു​ട​ങ്ങി

ജി​ല്ല​യി​ൽ​ ​വോ​ട്ടെ​ണ്ണ​ലി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​ ​തു​ട​ങ്ങി

strong-room

ജി​ല്ല​യി​ൽ​ ​വോ​ട്ടെ​ണ്ണ​ലി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​ ​തു​ട​ങ്ങി

മ​ല​പ്പു​റം​:​ ​ലോ​ക്‌​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​വോ​ട്ടെ​ണ്ണ​ലി​നു​ള്ള​ ​ഒ​രു​ക്ക​ങ്ങ​ൾ​ ​ജി​ല്ല​യി​ലെ​ ​വി​വി​ധ​ ​വോ​ട്ടെ​ണ്ണ​ൽ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​തു​ട​ങ്ങി.​ ​വോ​ട്ടെ​ണ്ണ​ൽ​ ​ന​ട​പ​ടി​ക​ൾ​ക്കാ​യി​ 619​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ​ജി​ല്ല​യി​ൽ​ ​നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.​ 244​ ​മൈ​ക്രോ​ ​ഒ​ബ്‌​സ​ർ​വ​ർ​മാ​രെ​യും​ 216​ ​കൗ​ണ്ടിം​ഗ് ​സൂ​പ്പ​ർ​വൈ​സ​ർ​മാ​രെ​യും​ 230​ ​കൗ​ണ്ടിം​ഗ് ​സ്റ്റാ​ഫി​നെ​യു​മാ​ണ് ​ജി​ല്ല​യി​ൽ​ ​നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.​ ​ഗ​സ​റ്റ​ഡ് ​റാ​ങ്കി​ലു​ള്ള​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ​മൈ​ക്രോ​ ​ഒ​ബ്‌​സ​ർ​വ​ർ​മാ​രാ​യി​ ​നി​യ​മി​ച്ചി​ട്ടു​ള്ള​ത്.​
strong-room
​ബാ​ക്കി​യു​ള്ള​വ​ർ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്.​ ​ഇ.​വി.​എ​മ്മു​ക​ൾ​ ​സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ ​സ്‌​ട്രോം​ഗ് ​റൂ​മു​ക​ളി​ൽ​ ​നി​ന്ന് ​കൗ​ണ്ടിം​ഗ് ​സെ​ന്റ​റി​ലെ​ ​ടേ​ബി​ളു​ക​ളി​ലേ​ക്ക് ​ഓ​രോ​ ​റൗ​ണ്ടി​ലേ​ക്കു​മു​ള്ള​വ​ ​എ​ത്തി​ച്ച​ ​ശേ​ഷ​മാ​ണ് ​വോ​ട്ടെ​ണ്ണ​ൽ​ ​ന​ട​ക്കു​ക.​ വോ​ട്ട​ർ​മാ​രു​ടെ​ ​എ​ണ്ണ​ത്തി​ന​നു​സ​രി​ച്ച് ​ഒ​രു​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ശ​രാ​ശ​രി​ 12​ ​ടേ​ബി​ളു​ക​ളു​ണ്ടാ​വും.​ ​ഓ​രോ​ ​ടേ​ബി​ളി​ലും​ ​കൗ​ണ്ടിം​ഗ് ​സൂ​പ്പ​ർ​വൈ​സ​ർ,​ ​കൗ​ണ്ടിം​ഗ് ​അ​സി​സ്റ്റ​ന്റ്,​ ​കൗ​ണ്ടിം​ഗ് ​മൈ​ക്രോ​ ​ഒ​ബ്‌​സ​ർ​വ​ർ​മാ​ർ​ ​എ​ന്നി​വ​ർ​ ​വീ​ത​മു​ണ്ടാ​വും.​ ​ഇ​തി​നു​ ​പു​റ​മെ​ ​അ​സി​സ്റ്റ​ന്റ് ​റി​ട്ടേ​ണിം​ഗ് ​ഓ​ഫീ​സ​ർ​മാ​ർ​ക്ക് ​പ്ര​ത്യേ​ക​മാ​യി​ ​ടേ​ബി​ളു​ണ്ടാ​വും.
election
കൗ​ണ്ടിം​ഗി​ന്റെ​ ​ആ​ദ്യ​ ​റാ​ൻ​ഡ​മൈ​സേ​ഷ​ൻ​ ​പൂ​ർ​ത്തി​യാ​യി.​ ​അ​ടു​ത്ത​ ​റാ​ൻ​ഡ​മൈ​സേ​ഷ​ൻ​ ​പൊ​തു​നി​രീ​ക്ഷ​ക​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ക്കും.​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ഏ​ത് ​കേ​ന്ദ്ര​ത്തി​ലാ​ണ് ​ഡ്യൂ​ട്ടി,​ ​ടേ​ബി​ൾ​ ​തു​ട​ങ്ങി​യ​ ​കാ​ര്യ​ങ്ങ​ൾ​ ​അ​ടു​ത്ത​ ​റാ​ൻ​ഡ​മൈ​സേ​ഷ​നി​ൽ​ ​അ​റി​യാം.​ വോ​ട്ടെ​ണ്ണ​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള​ ​പ​രി​ശീ​ല​നം​ ​മേ​യ് 16,17​ ​തീ​യ​തി​ക​ളി​ലാ​യി​ ​പ്ലാ​നിം​ഗ് ​സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ ​കോ​ൺ​ഫ​റ​ൻ​സ് ​ഹാ​ളി​ൽ​ ​സം​ഘ​ടി​പ്പി​ക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!