HomeNewsEducationExamsഎസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ 8-ന് തുടങ്ങും

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ 8-ന് തുടങ്ങും

exams

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ 8-ന് തുടങ്ങും

തിരുവനന്തപുരം: സംസ്ഥാന സിലബസിലെ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകൾ എട്ടിന് തുടങ്ങും. 29 വരെ വിവിധ ദിവസങ്ങളിലായാണ് പരീക്ഷകൾ. പ്ലസ് ടു പരീക്ഷകൾ എല്ലാം രാവിലെയാണ് നടക്കുക. എട്ട്, ഒമ്പത്, 12 തീയതികളിലെ എസ്.എസ്.എൽ.സി. പരീക്ഷകൾ ഉച്ചയ്ക്കുശേഷമായിരിക്കും. 15 മുതൽ 29 വരെയുള്ള എസ്.എസ്.എൽ.സി. പരീക്ഷകൾ രാവിലെയായിരിക്കും നടക്കുക.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!