HomeNewsInitiativesReliefലോക് ഡൌണിൽ കുരുങ്ങിയ വിദേശ ഫുട്ബോൾ താരങ്ങൾക്ക് സഹായ ഹസ്തവുമായി പള്ളി റോഡ് സ്പൈക്കോ ക്ലബ്

ലോക് ഡൌണിൽ കുരുങ്ങിയ വിദേശ ഫുട്ബോൾ താരങ്ങൾക്ക് സഹായ ഹസ്തവുമായി പള്ളി റോഡ് സ്പൈക്കോ ക്ലബ്

spyco-kit-players

ലോക് ഡൌണിൽ കുരുങ്ങിയ വിദേശ ഫുട്ബോൾ താരങ്ങൾക്ക് സഹായ ഹസ്തവുമായി പള്ളി റോഡ് സ്പൈക്കോ ക്ലബ്

എടയൂർ: ലോക്ക് ഡൗൺ കാരണം നാട്ടിൽ പോകാൻ കഴിയാതെ പ്രയാസപ്പെടുന്ന വിദേശ ഫുട്ബോൾ താരങ്ങൾക്ക് പള്ളിറോഡ് സ്പൈകോ ക്ലബ്ബ് ഭക്ഷണ കിറ്റ് സാധനങ്ങൾ എത്തിച്ചു നൽകി. ക്ലബ്ബ് സെക്രട്ടറി കെ.കെ ഷമീർ ബാബു, ട്രഷറർ കെ. കുഞ്ഞുട്ടി, എക്സികുട്ടീവ് മെമ്പർമാരായ വി. ഫാസിൽ ബാബു, വി.എ.ജി ഗഫൂർ, മജീദ് എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!