HomeNewsGeneralഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ വിവിധ ക്ലബ്ബുകൾക്ക് സ്പോർട്‌സ് കിറ്റുകൾ നൽകി

ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ വിവിധ ക്ലബ്ബുകൾക്ക് സ്പോർട്‌സ് കിറ്റുകൾ നൽകി

sports-kit-irimbiliyam

ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ വിവിധ ക്ലബ്ബുകൾക്ക് സ്പോർട്‌സ് കിറ്റുകൾ നൽകി

ഇരിമ്പിളിയം : ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് 2020-21 വാർഷിക പദ്ധതിയിലുൾപ്പെടുത്തി വിവിധ ക്ലബ്ബുകൾക്ക് സ്പോർട്‌സ് കിറ്റുകൾ നൽകി.
sports-kit-irimbiliyam
വിതരണോദ്ഘാടനം ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ എൻ. ഉമ്മുകുൽസു നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ വി.ടി. അമീർ അധ്യക്ഷത വഹിച്ചു. കെ.ടി. ഉമ്മുകുൽസു, വേലായുധൻ പള്ളത്ത്, ഉമ്മുകുൽസു, ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!