HomeNewsMeetingഎസ്.കെ.എസ്.എസ്.എഫ് കുറ്റിപ്പുറം ക്ലസ്റ്റർ ടീം അസംബ്ലി സംഘടിപ്പിച്ചു

എസ്.കെ.എസ്.എസ്.എഫ് കുറ്റിപ്പുറം ക്ലസ്റ്റർ ടീം അസംബ്ലി സംഘടിപ്പിച്ചു

skssf-kuttippuram-cluster

എസ്.കെ.എസ്.എസ്.എഫ് കുറ്റിപ്പുറം ക്ലസ്റ്റർ ടീം അസംബ്ലി സംഘടിപ്പിച്ചു

കുറ്റിപ്പുറം: നാളേക്കൊരു കാൽ വെപ്പ് എന്ന പ്രമേയത്തിൽ എസ്.കെ. എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ല ചുവട് ത്രൈമാസ ക്യാമ്പുയിന്റെ ഭാകമായുള്ള കുറ്റിപ്പുറം ക്ലസ്റ്റർ ടീം അസംബ്ലി സംഘടിപ്പിച്ചു. മേഖല ജനറൽ സെക്രട്ടറി അലി റഹ്‌മാനി കരേക്കാട് ഉദ്ഘാടനം ചെയ്തു.
skssf-kuttippuram-cluster
കുറ്റിപ്പുറം ക്ലസ്റ്റർ പ്രസിഡന്റ് സൈതലവി എന്ന കുഞ്ഞാപ്പു അധ്യക്ഷത വഹിച്ചു. മുബഷിർ ഫൈസി മാവണ്ടിയൂർ വിഷയാ അവതരണം നടത്തി . അഹമ്മദ് ഫൈസി പേരശ്ശനൂർ നസീഹത്ത് നൽകി. സയ്യ്ദ് ആറ്റ കോയതങ്ങൾ ദാരിമി . അബ്ദുൽ ബാസിത്ത് എടച്ച ലം. എന്നിവർ പ്രസംഗിച്ചു. ക്ലസ്റ്റർ ജനറൽ സെക്രട്ടറി അബ്ദു റസാഖ് ഫൈസി പേരശ്ശനൂർ സ്വാഗതവു വർക്കിംഗ് സെക്ക്രട്ടറി അജ്മൽ മൂടാൽ നന്നിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!